Loading ...

Home Australia/NZ

ഓസ്‌ട്രേലിയന്‍ കാട്ടുതീ; വിശന്നുവലഞ്ഞ മൃഗങ്ങള്‍ക്ക് ഹെലിക്കോപ്ടറില്‍ ക്യാരറ്റും മധുരക്കിഴങ്ങും

മെല്‍ബണ്‍കാട്ടുതീ മൂലം ഭക്ഷണം കിട്ടാതെ വലഞ്ഞ ഓസ്ട്രേലിയയിലെ വന്യജീവികള്‍ക്ക് ആകാശത്തുനിന്ന് ഭക്ഷണം വിതറി ന്യൂ സൗത്ത് വെയ്ല്‍സ് നാഷണല്‍ പാര്‍ക്ക് ജീവനക്കാരും വന്യജീവി സംരക്ഷണ പ്രവര്‍ത്തകരും. കാട്ടുതീ ബാധിച്ച മേഖലകളില്‍ ഹെലികോപ്റ്ററുകളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ ക്യാരറ്റും മധുരകിഴങ്ങളുകളും മൃഗങ്ങള്‍ക്കായി വനപ്രദേശത്ത് നിക്ഷേപിച്ചത്.

Related News