Loading ...

Home peace

ബിഷപ്പ് ധര്‍മ്മരാജ് റസാലം സി എസ് ഐയുടെ പുതിയ മോഡറേറ്റര്‍

ട്രിച്ചി: ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ സി എസ് ഐ സഭയുടെ പുതിയ പരമാദ്ധ്യക്ഷനായി തെരഞ്ഞെടുത്തു.ട്രിച്ചിയില്‍ നടന്ന സഭയുടെ സിനഡ് സമ്മേളനത്തിലാണ് അദ്ദേഹം മോഡറേറ്ററായി  തെരഞ്ഞെടുക്കപ്പെട്ടത്.സഭയുടെ ഭരണഘടന അനുസരിച്ച് 50 ശതമാനത്തിലധം വോട്ടുകള്‍ നേടിയ അദ്ദേഹം മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 266 പ്രതിനിധികള്‍ അദ്ദേഹത്തിനെ അനുകൂലിച്ചും 79 പേര്‍ പ്രതികൂലിച്ചും വോട്ട് രേഖപ്പെടുത്തി.നിലവില്‍ മധ്യകേരള മഹായിടവക ബിഷപ്പ് തോമസ് കെ ഉമ്മനാണ് മോഡറേറ്റര്‍.


Related News