Loading ...

Home Music

ഉ​ഷ ഉ​തു​പ്പിന് ബ​ഹ്​​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജ​ത്തിന്റെ ആദരം

മ​നാ​മ: ഇ​ന്ത്യ​ന്‍ പോ​പ്​ ഗാ​യി​ക ഉ​ഷ ഉ​തു​പ്പി​​െന്‍റ ക​ലാ​ജീ​വി​ത​ത്തി​ന് 50 വ​ര്‍​ഷം പി​ന്നി​ടു​ന്ന വേ​ള​യി​ല്‍ ബ​ഹ്​​റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജ​ത്തി​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ഗായികയ്ക്ക് അ​നു​മോ​ദ​നം ഒ​രു​ക്കു​ന്നു. ഉ​ഷ ഉ​തു​പ്പി​​െന്‍റ 50ാമ​ത് സം​ഗീ​ത വ​ര്‍​ഷ​ത്തി​​െന്‍റ ആ​ദ്യ ആ​ഘോ​ഷ​മാ​ണ് ബ​ഹ്​​റൈ​ന്‍ കേ​ര​ളീ​യ​സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന​ത് എ​ന്ന് പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ര്‍ ന​ഹാ​സ് ഉ​മ്മ​ര്‍ അ​റി​യി​ച്ചു. ജ​നു​വ​രി 16ന് ​വൈ​കീ​ട്ട്​ 7.30ന്​ ​സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ലാ​ണ്​ പ​രി​പാ​ടി.'ദീ​ദി ജി​ത്തേ ര​ഹോ'​എ​ന്ന പേ​രി​ല്‍ ഉ​ഷ ഉ​തു​പ്പി​​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ സം​ഗീ​ത​നി​ശ​യും അ​ര​ങ്ങേ​റു​മെ​ന്ന്​ ബി.​കെ.​എ​സ് പ്ര​സി​ഡ​ന്‍​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ പി​ള്ള, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് കാ​ര​ക്ക​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ബ​ഹ്​​റൈ​ന്‍ മു​ന്‍ പ്ര​വാ​സി​യും പ്ര​ശ​സ്​​ത ച​ല​ച്ചി​ത്ര താ​ര​വു​മാ​യ ശ്രീ​യ ര​മേ​ശ് മു​ഖ്യാ​തി​ഥി ആ​യി പ​ങ്കെ​ടു​ക്കും.

Related News