Loading ...

Home USA

ഇറാന്‍ മിസൈലാക്രമണം; 11 ട്രൂപ് സൈനികര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ച്‌ യുഎസ് പ്രതിരോധ വകുപ്പ്

ന്യൂയോര്‍ക്ക്: ഇറാഖിലെ യുഎസ് സൈനിക താവളത്തിലെക്ക് ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 11 ട്രൂപ് യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി യുഎസ് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സൈനികരില്‍ 8 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലേക്കും 3 പേരെ കുവൈത്തിലേക്കും കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. ആക്രമണം നടക്കുമ്ബോള്‍ താവളത്തിലെ 1,500 സൈനികരും ബങ്കറുകളിലായിരുന്നു. ഇതോടെ ആക്രണമത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന ഡൊണാള്‍ഡ് ട്രംപിന്റെ വാദം പൊളിഞ്ഞു.

Related News