Loading ...

Home Australia/NZ

ന്യൂ​​സി​​ല​​ന്‍​​ഡ് മുന്‍ പ്രധാനമന്ത്രി മൈക്ക് മൂര്‍ അന്തരിച്ചു

വെ​​​ല്ലിം​​​ഗ്ട​​​ണ്‍: ന്യൂ​​​ഡി​​​ല​​​ന്‍​​​ഡ് മു​​​ന്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മൈ​​​ക്ക് മൂ​​​ര്‍ അ​​​ന്ത​​​രി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച ഓ​​​ക്‌​​​ല​​​ന്‍​​​ഡി​​​ലെ വ​​​സ​​​തി​​​യി​​​ല്‍​​​വ​​​ച്ചാ​​​യി​​​രു​​​ന്നു 71 കാ​​​ര​​​നാ​​​യ മൂ​​​റി​​​ന്‍റെ അ​​​ന്ത്യം. 1999 മു​​​ത​​​ല്‍ 2002 വ​​​രെ ലോ​​​ക വ്യാ​​​പാ​​​ര സം​​​ഘ​​​ട​​​ന​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി​​​രു​​​ന്ന മൈ​​​ക്ക് മൂ​​​ര്‍ 2001 ല്‍ ​​​ദോ​​​ഹ​​​യി​​​ല്‍ ന​​​ട​​​ന്ന ഡബ്ലിയു ടി ഒ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍​​​കി. ആ​​​ഗോ​​​ള വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന പ​​​ല ക​​​ട​​​ന്പ​​​ക​​​ളും എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞ​​​ത് ഈ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ്. 2010 മു​​​ത​​​ല്‍ അ​​​ഞ്ചു​​​വ​​​ര്‍​​​ഷം ന്യൂ​​​സി​​​ല​​​ന്‍​​​ഡി​​​ന്‍റെ യു​​​എ​​​സി​​​ലെ അം​​​ബാ​​​സ​​​ഡ​​​റാ​​​യും പ്ര​​​വ​​​ര്‍​​​ത്തി​​​ച്ചു. 1990 ക​​​ളി​​​ല്‍ 59 ദി​​​വ​​​സ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം ന്യൂ​​​സി​​​ല​​​ന്‍​​​ഡി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക​​​സേ​​​ര​​​യി​​​ലി​​​രു​​​ന്ന​​​ത്. മൂ​​​ന്നു​​​ വ​​​ര്‍​​​ഷ​​​ത്തോ​​​ളം പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​യും തു​​​ട​​​ര്‍​​​ന്നു.

Related News