Loading ...

Home health

സാനിറ്റൈസറിനു വേണ്ടി ഓടേണ്ട; സോപ്പു തന്നെ ധാരാളം

സാനിറ്റൈസറിനു വേണ്ടി പുറത്തിറങ്ങി കൊറോണയെ സഹായിക്കണ്ട ! കോ​വി​ഡ്-19 ഉ​ള്‍പ്പെ​ടെ നി​ര​വ​ധി ത​ര​ത്തി​ലു​ള്ള ബാ​ക്ടീ​രി​യ​ക​ളെ​യും വൈ​റ​സു​ക​ളെ​യും ന​ശി​പ്പി​ക്കാ​ന്‍ സാ​ധാ​ര​ണ സോ​പ്പു​വെ​ള്ളം​ത​ന്നെ ധാ​രാ​ള​മാ​ണെ​ന്ന്​ ​ ഹ​മ​ദ് ബി​ന്‍ ഖ​ലീ​ഫ സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ദേ​ശീ​യ ഗ​വേ​ഷ​ണ ഇ​ന്‍​സ്​​റ്റ്യൂ​ട്ടി​ന് കീ​ഴി​ലെ ഖ​ത്ത​ര്‍ പ​രി​സ്ഥി​തി ഊ​ര്‍ജ ഗ​വേ​ഷ​ണ ഇ​ന്‍​സ്​​റ്റി​​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സോ​പ്പും വെ​ള്ള​വും കി​ട്ടാ​ത്ത അ​വ​സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മേ വ​ലി​യ അ​ള​വി​ല്‍ ആ​ല്‍ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​തു​ള്ളൂ സോ​പ്പു​വെ​ള്ളം ഉ​പ​യോ​ഗി​ച്ച്‌ ശ​രി​യാ​യി കൈ​ക​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​തു​ത​ന്നെ​യാ​ണ് കൊ​റോ​ണ​ക്കെ​തി​രെ​യു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യ ആ​യു​ധമെന്നും ഇവര്‍ പറയുന്നു. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ സാ​നി​റ്റൈ​സ​റു​ക​ളേ​ക്കാ​ള്‍ ഇ​ത്ത​രം വൈ​റ​സു​ക​ളെ വ​ള​രെ​യേ​റെ പ്ര​തി​രോ​ധി​ക്കു​ക സോ​പ്പു​വെ​ള്ള​മാ​ണത്രെ.

Related News