Loading ...

Home USA

"നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം... പ​ക്ഷേ, സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​ണ്': ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന രാ​ജ്യ​ത്തെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം നീ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും എ​ന്നാ​ല്‍, ഗു​രു​ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ അ​തി​ന് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. രാ​ജ്യ​ത്ത് ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ ഒ​രു സ​മി​തി​യെ നി​യ​മി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. രാ​ജ്യ​ത്തെ ഡോ​ക്ട​ര്‍​മാ​രെ​യും വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് സ​മി​തി രൂ​പ​പ്പെ​ടു​ത്തു​ക. "ഓ​പ്പ​ണിം​ഗ് അ​വ​ര്‍ ക​ണ്‍​ട്രി കൗ​ണ്‍​സി​ല്‍' എ​ന്നാ​യി​രി​ക്കും ഈ ​സ​മി​തി അ​റി​യ​പ്പെ​ടു​ക.

Related News