Loading ...

Home USA

ലോക്ക് ഡൗണിനെതിരെ അ​മേ​രി​ക്ക​യി​ല്‍ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​മേ​രി​ക്ക​യി​ല്‍ പ്ര​ഖ്യാ​പി​ച്ച സ​ന്പൂ​ര്‍​ണ അ​ട​ച്ചി​ട​ലി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം.

വാ​ഷിം​ഗ്ട​ണ്‍, അ​രി​സോ​ണ, മൊ​ണ്ടാ​ന, കൊ​ളൊ​റാ​ഡോ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം മി​നി​സോ​ട്ട, മി​ഷി​ഗ​ണ്‍, വി​ര്‍​ജീ​നി​യ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യി​രു​ന്നു.

അ​തേ​സ​മ​യം, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കു​ന്ന​ത് സംം​ബ​ന്ധി​ച്ച്‌ ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​തു​വ​രൈ തീ​രു​മാ​ന​മൊ​ന്നും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. à´¡àµ†â€‹à´®àµ‹â€‹à´•àµà´°à´¾â€‹à´±àµà´±àµâ€‹à´•â€‹à´³àµâ€ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ന​ട​ക്കു​ന്ന​തെ​ന്ന് ട്രം​പ് നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍, പി​ന്നീ​ട് റി​പ്പ​ബ്ലി​ക്ക​ന്‍ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ര​ങ്ങേ​റി.

Related News