Loading ...

Home health

മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യ​രു​ത്, വേ​ന​ല്‍​മ​ഴ കാ​ര്യ​ങ്ങ​ള്‍ ഗു​രു​ത​ര​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊ​തു​സ്ഥ​ല​ത്ത് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്ന​റി​യി​പ്പ്.

ആ​ളു​ക​ള്‍ വ്യാ​പ​ക​മാ​യി മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്നു​ണ്ട്. റോ​ഡു​ക​ളി​ല്‍ ആ​ളു​ക​ള്‍ കു​റ​ഞ്ഞ​തി​നാ​ല്‍ ഇ​ത് പി​ടി​ക്ക​പ്പെ​ടു​ന്നി​ല്ല. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​ത് ആ​ളു​ക​ള്‍ ത​ന്നെ മു​ന്നി​ട്ടി​റ​ങ്ങ​ണം. വേ​ന​ല്‍ മ​ഴ കൂ​ടി പെ​യ്യു​ന്ന ഘ​ട്ട​ത്തി​ല്‍ മാ​ലി​ന്യ​പ്ര​ശ്നം ഗു​രു​ത​ര​മാ​കും. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ല്‍ കൃ​ത്യ​മാ​യ പ​ദ്ധ​തി ഒ​രു​ക്കാ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. à´ªâ€‹à´²â€‹à´¤â€‹à´°à´‚ പ​നി​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. à´ˆ ​ഘ​ട്ട​ത്തി​ല്‍ അ​ത് വ്യാ​പി​ക്കു​ന്ന​ത് വ​ലി​യ പ്ര​ശ്ന​മാ​യി മാ​റും. അ​തു​കൊ​ണ്ടു​ത​ന്നെ പ​രി​സ​ര​ശു​ചീ​ക​ര​ണം, മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​നം എ​ന്നി​വ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ക​ട​മ​യാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related News