Loading ...

Home USA

ഇറാക്കിലെ യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കും

വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി: ഇ​​റാ​​ക്കി​​ലെ യു​​എ​​സ് സൈ​​നി​​ക​​രു​​ടെ എ​​ണ്ണം കു​​റ​​യ്ക്കും. ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ഇ​​റാ​​ക്കും യു​​എ​​സും ധാ​​ര​​ണ​​യി​​ലെ​​ത്തി​​യെ​​ന്ന് സം​​യു​​ക്ത പ്ര​​സ്താ​​വ​​ന​​യി​​ല്‍ പ​​റ​​ഞ്ഞു. ഐ​​എ​​സി​​നെ​​തി​​രേ​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ല്‍ നി​​ര്‍​​ണാ​​യ​​ക പു​​രോ​​ഗ​​തി കൈ​​വ​​രി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് സൈ​​നി​​ക​​രെ പി​​ന്‍​​വ​​ലി​​ക്കാ​​ന്‍ യു​​എ​​സ് തീ​​രു​​മാ​​നി​​ച്ച​​ത്.

Related News