Loading ...

Home Australia/NZ

ന്യൂസിലന്‍ഡില്‍ കോവിഡ് സുരക്ഷാ ചുമതല സൈന്യത്തിന്

വെ​​​ല്ലിം​​​ഗ്ട​​​ണ്‍: ന്യൂ​​​സി​​​ല​​​ന്‍​​​ഡി​​​ന്‍റെ അ​​​തി​​​ര്‍​​​ത്തി മേ​​​ഖ​​​ല​​​യി​​​ല്‍ ക്വാ​​​റ​​​ന്‍റൈ​​​ന്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന ചു​​​മ​​​ത​​​ല സൈ​​​ന്യ​​​ത്തെ ഏ​​​ല്പി​​​ച്ച​​​താ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സീ​​​ന്ത ആ​​​ര്‍​​​ഡേ​​​ണ്‍ അ​​​റി​​​യി​​​ച്ചു. മൂ​​​ന്നാ​​​ഴ്ച​​​യോ​​​ളം കോ​​​വി​​​ഡ് മു​​​ക്ത​​​മാ​​​യി​​​രു​​​ന്ന രാ​​​ജ്യ​​​ത്ത് പു​​​തു​​​താ​​​യി ര​​​ണ്ടു കേ​​​സു​​​ക​​​ള്‍ റി​​​പ്പോ​​​ര്‍​​​ട്ടു ചെ​​​യ്തു. യു​​​കെ​​​യി​​​ല്‍​​​നി​​​ന്ന് എ​​​ത്തി​​​യ ര​​​ണ്ടു വ​​​നി​​​ത​​​ക​​​ള്‍​​​ക്കാ​​​ണു കോ​​​വി​​​ഡ് പി​​​ടി​​​പെ​​​ട്ട​​​ത്. ക്വാ​​​റ​​​ന്‍റൈ​​​ന്‍ ഏ​​​ര്‍​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ലെ ത​​​ക​​​രാ​​​റാ​​​ണു കാ​​​ര​​​ണ​​​മെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.

Related News