Loading ...

Home USA

വ​ര്‍​ക്ക് വീ​സ​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്താ​നു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് പ​രി​ഗ​ണി​ച്ച്‌ അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വി​ദേ​ശ ജോ​ലി​ക്കാ​ര്‍​ക്കു​ള്ള പു​തി​യ വ​ര്‍​ക്ക് വീ​സ താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ അ​മേ​രി​ക്ക. എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് തയാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പ്ര​ഖ്യാ​പ​ന​ത്തി​ന് ജെ -1 ​വി​സ​ക​ളോ മ​റ്റ് സാം​സ്കാ​രി​ക അ​ല്ലെ​ങ്കി​ല്‍ വ​ര്‍​ക്ക് എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാ​മു​ക​ളോ ആ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തേസ​മ​യം മു​ന്പ് ന​ല്‍​കി​യ വീ​സ​ക​ള്‍ റ​ദ്ദാ​ക്കി​ല്ല.

ന​യ​ത്തെ​ക്കു​റി​ച്ച്‌ വൈ​റ്റ് ഹൗ​സ് അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും, തു​ള്‍​സ​യി​ല്‍ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ട്രം​പ് പ്ര​ചാ​ര​ണ റാ​ലി​ക്ക് മു​ന്പ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.

Related News