Loading ...

Home USA

വിദേശ വിദ്യാർഥികൾക്കെതിരായ യുഎസ് നീക്കം;നിയമത്തിനെതിരെ സെനറ്റ് അംഗങ്ങൾ

വാഷിംഗ്ടണ്‍: വിദ്യാര്‍ത്ഥി വിസയുമായി ബന്ധപ്പെട്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റ നടപടി ക്രൂരമെന്ന് യുഎസ് പാര്‍ലമെന്റ് അംഗങ്ങള്‍. ഓണ്‍ലൈന്‍പഠന സംവിധാനത്തിലേക്ക് മാറിയ വിദ്യാര്‍ത്ഥികള്‍ അടിയന്തരമായി രാജ്യം വിടണമെനന്നായിരുന്നു ട്രംപിന്റെ ഉത്തരവ്. à´ˆ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ഉള്‍പ്പെടെ 136 ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗങ്ങളും 30 സെനറ്റര്‍മാരും ട്രംപിന് കത്തയച്ചിരിക്കുകയാണ്.à´ˆ മാസം 6ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് പുറത്തിറക്കിയ പുതിയ നിയമം വിദേശ വിദ്യാർഥികളെ 

പരിഭ്രാന്തരാക്കിയിരുന്നു. ഇന്ത്യയിലും ചൈനയിലും നിന്നുള്ളവരാണ് വിദ്യാർഥികളിൽ ഭൂരിപക്ഷവും.10 ലക്ഷത്തോളം വിദേശ വിദ്യാർഥികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്.ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ആക്ടിങ് സെക്രട്ടറി, ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) തുടങ്ങിയവര്‍ പുതിയ നിയമം പിൻവലിക്കണമെന്ന് à´†à´µà´¶àµà´¯à´ªàµà´ªàµ†à´Ÿàµà´Ÿàµ. അമേരിക്കയിലെ വിദേശവിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തുന്ന നിലപാടാണിതെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍  പറഞ്ഞു. 

Related News