Loading ...

Home USA

അ​മേ​രി​ക്ക​യി​ല്‍ ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​യും

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ ജീ​വ​ന്‍ ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു​ക​ളി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്നി​ലേ​റെ ഉ​ത്ത​ര​വു​ക​ളി​ലാ​ണ് ട്രം​പ് ഒ​പ്പു​വ​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലാ​ണ് രാ​ജ്യ​ത്തെ മ​രു​ന്നു​ക​ള്‍​ക്ക് വി​ല കു​റ​യ്ക്കു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നാ​ലെ മ​രു​ന്ന് ക​ന്പ​നി​ക​ള്‍​ക്കു​ള്ള ഇ​ന്‍​സെ​ന്‍റീ​വ് റ​ദ്ദാ​ക്കാ​നും ട്രം​പ് ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​രു​ന്നു.നി​ല​വി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള ഊ​ര്‍​ജി​ത ശ്ര​മ​ങ്ങ​ള്‍ അ​മേ​രി​ക്ക​യി​ല്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​ക്കാ​നു​ള്ള ഉ​ത്ത​ര​വി​ല്‍ ട്രം​പ് ഒ​പ്പു​വ​യ്ക്കു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

Related News