Loading ...

Home USA

കൈരളിടിവി ഹൂസ്‌റ്റൻ ബ്യൂറോ പുതിയ പ്രോഗ്രാമുമായി സജീവമാകുന്നു

ഹൂസ്റ്റൺ> ഒക്കലഹാമയിൽ  വർഷങ്ങളോളും  കൈരളി ടിവിക്കു വേണ്ടി   മാധ്യമപ്രവർത്തനം  നടത്തിയ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ ജോർജ് പോൾ ,മോട്ടീമാത്യു, വിഷ്ണു ,എബിസെൻ എബ്രഹാം എന്നിവരടങ്ങുന്ന വീഡിയോ ടീം ഹ്യൂസ്റ്റൺ മലയാളികളുടെ സാംസ്കാരികവും കലാപരവുമായ  മതപരവും വാർത്തകൾ  കൈരളിടിവിയിലൂടെ പ്രേക്ഷകരിലെത്തിക്കുന്നു ഹൂസ്റ്റണിൽ നിന്നാരംഭിക്കുന്ന പുതിയ ഷോർട് സീരിയൽ ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞു à´•àµ‚ടുതൽ വിവരങ്ങൾക്ക് ശങ്കരൻകുട്ടി 4056029794 ജോസ് കാടാപുറം 9149549586

Related News