Loading ...

Home USA

ടൊറോന്റോ ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ ഡിസംബർ 17 ന് by ജെയ്‌സൺ മാത്യു

ടൊറോന്റോ> ലോകമെമ്പാടുമുള്ള ഡാന്‍സ് വൈവിധ്യങ്ങളെ ഒരേ സ്റ്റേജില്‍ അണിനിരത്തിക്കൊണ്ട് ഡാന്‍സിംഗ് ഡാംസല്‍സ് ഒരുക്കുന്ന മൂന്നാമത് ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
 
ഡിസംബര്‍ 17 ന് ടൊറോന്റോ ഹാര്‍ബര്‍ഫ്രണ്ട് സെന്ററിലുള്ള (Harbourfront Centre) ഫ്ലെക്ക് ഡാന്‍സ് തിയേറ്ററില്‍ (Fleck Dance Theatre ) വൈകുന്നേരം 6 മണിക്കാണ് ഫെസ്റ്റിവല്‍ അരങ്ങേറുക .
 
വിവിധ ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കണ്ടുമുട്ടുന്ന വിവിധങ്ങളായ നൃത്തരൂപങ്ങളെ ക്രിസ്മസ് ചേരുവയോടെ സാന്റാ അവതരിപ്പിക്കുന്നുവെന്നതാണ് ക്രിസ്മസ് സീസണില്‍ നടക്കുന്ന à´ˆ വര്‍ഷത്തെ ഡാന്‍സ്  à´«àµ†à´¸àµà´±àµà´±à´¿à´µà´²à´¿à´¨àµà´±àµ† പ്രത്യേകത .
 
ലോകത്തില്‍ വച്ച് ഏറ്റവും കൂടുതല്‍ വിവിധ രാജ്യക്കാര്‍ തിങ്ങിപാര്‍ക്കുന്ന നഗരമെന്ന് പേരുകേട്ട ടൊറോന്റോയില്‍  à´¨à´Ÿà´•àµà´•àµà´¨àµà´¨ à´ˆ  à´‡à´¨àµà´±à´°àµâ€à´¨à´¾à´·à´£à´²àµâ€ ഡാന്‍സ് ഫെസ്റ്റിവലില്‍  എല്ലാ വന്‍ കരയേയും പ്രതിനിധീകരിക്കുന്ന ഡാന്‍സ്  à´µà´¿à´­à´µà´™àµà´™à´³àµâ€  à´‰à´£àµà´Ÿà´¾à´¯à´¿à´°à´¿à´•àµà´•àµà´‚.
 
230  à´°à´¾à´œàµà´¯à´™àµà´™à´³à´¿à´²àµâ€ നിന്നായി ടൊറോന്റോയിലുള്ള  à´œà´¨à´¸à´‚ഖ്യയില്‍ പകുതിയിലേറെയും കാനഡയ്ക്ക്  à´µàµ†à´³à´¿à´¯à´¿à´²àµâ€ ജനിച്ചവരും നാനാ ജാതി, മതസംസ്ക്കാരത്തില്‍ വളര്‍ന്നവരുമാണ്. à´ˆ  à´¸à´¾à´¹à´šà´°àµà´¯à´¤àµà´¤à´¿à´²à´¾à´£àµ വിവിധ സംസ്ക്കാരത്തിലുള്ള കലകളെയെല്ലാം കോര്‍ത്തിണക്കി ഇത്തരത്തിലുള്ളൊരു  à´¡à´¾à´¨àµâ€à´¸àµ ഫെസ്റ്റിവലിന്  à´¡à´¾à´¨àµâ€à´¸à´¿à´‚ഗ് ഡാംസല്‍സ്  à´¤àµà´¨à´¿à´žàµà´žà´¿à´±à´™àµà´™à´¿à´¯à´¤àµ. ഇതിനോടകം 60 ഡാന്‍സ് കമ്പനികളെയും 40 ലേറെ വ്യത്യസ്ത  à´¨àµƒà´¤àµà´¤à´µà´¿à´­à´¾à´—ങ്ങളെയും 500 ലേറെ ഡാന്‍സിംഗ് പ്രൊഫഷണല്‍സിനെയും à´ˆ ഫെസ്റ്റിവലിലൂടെ ഒരേ സ്റ്റേജില്‍ അണിനിരത്താന്‍ അവര്‍ക്ക്  à´•à´´à´¿à´žàµà´žàµ.
 
ഹാര്‍ബര്‍ ഫ്രണ്ട് സെന്ററിന്റെ ബോക്സ് ഓഫീസില്‍ നിന്ന്  à´®à´¾à´¤àµà´°à´®àµ‡ ഇത്തവണ ടിക്കറ്റുകള്‍  à´µà´¾à´™àµà´™à´¾à´¨àµâ€ സാധിക്കുകയുള്ളൂ. ഡാന്‍സ് പ്രേമികള്‍ക്ക്  à´¤à´™àµà´™à´³àµâ€à´•àµà´•àµ  à´‡à´·àµà´Ÿàµà´Ÿà´®àµà´³àµà´³ സീറ്റുകള്‍  à´“ണ്‍ലൈനിലൂടെ  à´¤àµ†à´°à´žàµà´žàµ†à´Ÿàµà´•àµà´•à´¾à´¨àµà´³àµà´³  à´¸àµ—കര്യവും  à´’രുക്കിയിട്ടുണ്ട്.
 
ടൊറോന്റോയിലെ പ്രമുഖ റിയല്‍റ്ററായ മനോജ് കരാത്തയാണ് ഡാന്‍സ് ഫെസ്റ്റിവലിന്റെ തുടക്കം മുതലേയുള്ള പ്രധാന സ്പോണ്‍സര്‍.
 
ഫിലിം ഫെസ്റ്റിവല്‍  à´ªàµ‹à´²àµ†  à´µà´¿à´µà´¿à´§ രാജ്യങ്ങളില്‍ നിന്നും അതാത്  à´¡à´¾à´¨àµâ€à´¸àµ വിഭാഗത്തില്‍  à´…ഗ്രഗണ്യരായ  à´•à´²à´¾à´•à´¾à´°à´¨àµà´®à´¾à´°àµ†  à´ŸàµŠà´±àµ‹à´¨àµà´±àµ‹à´¯à´¿à´²àµ†à´¤àµà´¤à´¿à´šàµà´šàµ  à´’രേ സ്റ്റേജില്‍ അണിനിരത്തുന്ന ഒരാഴ്ച  à´¨àµ€à´³àµà´¨àµà´¨  à´’രു അവിസ്മരണീയമായ നൃത്ത വിസ്മയമാക്കി  ടൊറോന്റോ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവലിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്‌ടര്‍  à´®àµ‡à´°à´¿  à´…ശോക്  à´ªà´±à´žàµà´žàµ. വിവിധ  à´°à´¾à´œàµà´¯à´™àµà´™à´³à´¿à´²àµâ€  à´¨à´¿à´¨àµà´¨àµ  à´µà´³à´°àµ† പ്രോത്സാഹനജനകമായ  à´ªàµà´°à´¤à´¿à´•à´°à´£à´®à´¾à´£àµ   ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും മേരി പറഞ്ഞു.
 
കൂടുതല്‍  à´µà´¿à´µà´°à´™àµà´™à´³àµâ€à´•àµà´•àµà´‚, സ്പോണ്‍സര്‍ഷിപ്പ്  à´…വസരങ്ങള്‍ക്കും  à´Ÿà´¿à´•àµà´•à´±àµà´±à´¿à´¨àµà´‚  à´¡à´¾à´¨àµâ€à´¸à´¿à´‚ഗ്  à´¡à´¾à´‚സല്‍സിന്റെ  à´”ദ്യോഗീക   വെബ്‌സൈറ്റായ  www.ddshows.com à´…ല്ലെങ്കില്‍  à´«àµ†à´¸àµà´±àµà´±à´¿à´µà´²àµâ€  à´µàµ†à´¬àµà´¸àµˆà´±àµà´±àµ  www.tidfcanada.com   സന്ദര്‍ശിക്കുക .
 
ജോബ്‌സണ്‍  à´ˆà´¶àµ‹ , അനു  à´¶àµà´°àµ€à´µà´¾à´¸àµà´¤à´µ , ജയദേവന്‍ നായര്‍ ,  à´¬à´¾à´²àµ മേനോന്‍, ലതാ മേനോന്‍ , മേഴ്സി ഇലഞ്ഞിക്കല്‍ , ജോയി  à´µà´°àµâ€à´—ീസ് ,  à´œà´¯àµ ശങ്കര്‍പിള്ള , സുദര്‍ശന്‍ മീനാക്ഷി സുന്ദരം, രമേശ്  à´¬à´¾à´‚ഗ്ലൂര്‍ , സബിതാ  à´ªà´¾à´£à´¿à´—്രഹി , സന്ധ്യാ  à´¶àµà´°àµ€à´µà´¤àµà´¸à´¨àµâ€ , പുഷ്പാ  à´œàµ‹à´£àµâ€à´¸à´£àµâ€, ഗീതാ ശങ്കരന്‍ , കെ .വരദരാജന്‍ തുടങ്ങിയവരാണ് ഡാന്‍സിംഗ്  à´¡à´¾à´‚സല്‍സിന്റെ  à´‰à´ªà´¦àµ‡à´¶à´• സമിതിയംഗങ്ങള്‍.  
 
കനേഡിയന്‍ മള്‍ട്ടിക്കള്‍ച്ചറല്‍ നെറ്റ് വര്‍ക്കാണ് (CMN) മാര്‍ക്കെറ്റിങ്  à´à´±àµà´±àµ†à´Ÿàµà´¤àµà´¤à´¿à´°à´¿à´•àµà´•àµà´¨àµà´¨à´¤àµ .
 
കലയിലൂടെ സാംസ്ക്കാരിക വളര്‍ച്ചയും  à´µà´¿à´¨à´¿à´®à´¯à´µàµà´‚  à´²à´•àµà´·àµà´¯à´®à´¿à´Ÿàµà´Ÿàµ   ടൊറോന്റോ  à´†à´¸àµà´¥à´¾à´¨à´®à´¾à´¯à´¿  à´ªàµà´°à´µà´°àµâ€à´¤àµà´¤à´¿à´•àµà´•àµà´¨àµà´¨  à´’രു നോണ്‍ പ്രോഫിറ്റ്  à´“ര്‍ഗനൈസേഷനാണ് ഡാന്‍സിംഗ്  à´¡à´¾à´‚സല്‍സ് .
 
BOX OFFICE: http://www.harbourfrontcentre.com/whatson/dance.cfm?id=8773&festival_id=0

Related News