Loading ...

Home USA

ചരിത്ര വിജയവുമായി സ്‌പേസ് എക്‌സ് ഡ്രാഗണ്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നാ​സ​യി​ലെ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രാ​യ ഡ​ഗ് ഹ​ര്‍​ലി​യും ബോ​ബ് ബെ​ഹ്ന്ക​നും തി​രി​കെ​യെ​ത്തി. മെ​ക്സി​ക്കോ ഉ​ള്‍​ക്ക​ട​ലി​ലാ​ണ് ബ​ഹി​രാ​കാ​ശ യാ​ത്രി​ക​രേ​യും വ​ഹി​ച്ചു​ള്ള സ്പേ​സ് എ​ക്സി​ന്‍റെ ക്രൂ ​ഡ്രാ​ഗ​ണ്‍ പ​തി​ച്ച​ത്.

2011ന് ​ശേ​ഷം അ​മേ​രി​ക്ക​യു​ടെ ആ​ദ്യ വ​ലി​യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​മാ​ണി​ത്. ഇ​ത് അ​ഭി​മാ​ന നി​മി​ഷ​മാ​ണെ​ന്നും ഡ്രാ​ഗ​ണ്‍ എ​ന്‍​ഡോ​വ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച്‌ നാ​സ​യ്ക്കും സ്പേ​സ് എ​ക്സി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ എ​ന്നു​മാ​ണ് ഹ​ര്‍​ലി പ്ര​തി​ക​രി​ച്ച​ത്.

നാ​സ​യു​ടെ ആ​ദ്യ​ത്തെ സ്വ​കാ​ര്യ ദൗ​ത്യ​മാ​ണ് സ്പേ​സ് എ​ക്സി​ന്‍റെ ഡ്രാ​ഗ​ണ്‍ കാ​പ്സ്യൂ​ള്‍. à´®â€‹à´¨àµâ€‹à´·àµà´¯â€‹à´°àµ† വ​ഹി​ച്ചു​ള്ള നാ​സ​യു​ടെ സ്പേ​സ് എ​ക്സി​ന്‍റെ ഫാ​ല്‍​ക്ക​ണ്‍ 9 റോ​ക്ക​റ്റ് ഫ്ളോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ല്‍ നി​ന്ന് മാ​ര്‍​ച്ച്‌ 31​നാ​ണ് പ​റ​ന്നു​യ​ര്‍​ന്ന​ത്.

Related News