Loading ...

Home USA

സ്റ്റീവ് ബാനന്‍ അറസ്റ്റില്‍

ന്യൂ​​​യോ​​​ര്‍​​​ക്ക്: കു​​​ടി​​​യേ​​​റ്റം ത​​​ട​​​യാ​​​ന്‍ മെ​​​ക്സി​​​ക്ക​​​ന്‍ അ​​​തി​​​ര്‍​​​ത്തി​​​യി​​​ല്‍ മ​​​തി​​​ല്‍ കെ​​​ട്ടാ​​​ന്‍ പിരിച്ച സം​​​ഭാ​​​വ​​​ന തി​​​രി​​​മ​​​റി ന​​​ട​​​ത്തി​​​യ​​​തി​​നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ മു​​​ന്‍ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് സ്റ്റീ​​​വ് ബാ​​​ന​​​ന്‍ അ​​​ട​​​ക്കം നാ​​​ലു പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ലാ​​​യി.'വീ ​​​ബി​​​ല്‍​​​ഡ് ദ ​​​വാ​​​ള്‍' സം​​​ഭാ​​​വ​​​നാ കാ​​​ന്പ​​​യി​​​ന്‍റെ ചു​​​മ​​​ത​​​ല​​​ക്കാ​​​രാ​​​യ ബ്ര​​​യ​​​ന്‍ കോ​​​ള്‍​​​ഫേ​​​ഗ്, ആ​​​ന്‍​​​ഡ്രൂ ബ​​​ഡോ​​​ലാ​​​റ്റോ, തി​​​മോ​​​ത്തി ഷി​​​യ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ മ​​​റ്റു​​​ള്ള​​​വ​​​ര്‍. പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ല്‍ അ​​​ട​​​ക്കം 20 വ​​​ര്‍​​​ഷം ത​​​ട​​​വു ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണ് ചു​​​മ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ട്രം​​​പി​​​ന്‍റെ സ്വ​​​പ്ന​​​പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്നു ഈ ​​​മ​​​തി​​​ല്‍. സം​​​ഭ​​​ാവ​​​ന​​​യാ​​​യി ല​​​ഭി​​​ച്ച 10 ല​​​ക്ഷം ഡോ​​​ള​​​റി​​​ന്‍റെ ഒ​​​രു വി​​​ഹി​​​തം ബാ​​​ന​​​ന്‍ സ്വ​​​ന്തം കാ​​​ര്യ​​​ങ്ങ​​​ള്‍​​​ക്കു ചെ​​​ല​​​വ​​​ഴി​​​ച്ചു​​​വെ​​​ന്ന് യു​​​എ​​​സ് നി​​​യ​​​മ​​​വ​​​കു​​​പ്പ് പ​​​റ​​​ഞ്ഞു. ക്യാ​​​ന്പ​​​യി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യ കേ​​​ാള്‍​​​ഫേ​​​ഗ് മൂ​​​ന്ന​​​ര ല​​​ക്ഷം ഡോ​​​ള​​​ര്‍ വ​​​ക​​​മാ​​​റ്റി

Related News