Loading ...

Home health

രാത്രിയിലെ ഭക്ഷണശീലങ്ങള്‍; അറിയേണ്ട അഞ്ച് കാര്യങ്ങള്‍

1. ലഘു ഭക്ഷണങ്ങള്‍ കഴിക്കുക. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങള്‍ എളുപ്പത്തില്‍ ദഹിപ്പിക്കപ്പെടുന്നതിനാല്‍ ഇവ കഴിക്കണം
2. അമിതമായ അളവില്‍ ഭക്ഷണം കഴിക്കരുത്. എല്ലായ്പ്പോഴും പരിമിതമായ അളവില്‍ കഴിക്കുക.
3. രാത്രി ഭക്ഷണത്തില്‍ കൂടുതലായി പയര്‍, പച്ചിലക്കറികള്‍, ചെറിയ അളവില്‍ ഇഞ്ചി എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
4. രാത്രിയില്‍ ജങ്ക്ഫുഡ്, മസാല അടങ്ങിയ ഭക്ഷണങ്ങള്‍, പാസ്ത, ബര്‍ഗര്‍, പിസ, ബിരിയാണി, ചോറ് , കൊഴുപ്പ് കൂടിയ ചിക്കന്‍, ആട്ടിറച്ചി, സോഡ, വറുത്ത ഉരുളക്കിഴങ്ങ്, ചിപ്സ്, ചില്ലിലോസ്, അതിമധുരം, ചോക്ലേറ്റ് തുടങ്ങിയവ ഒഴിവാക്കുക.
5. രാത്രി എട്ട് മണിക്ക് മുമ്ബ് അത്താഴം കഴിക്കണം
6. ഉറങ്ങാന്‍ നേരം വിശപ്പ് ഉണ്ടായാല്‍ പഴമോ അല്ലെങ്കില്‍ ഒന്നോ രണ്ടോ നട്സോ കഴിക്കാം.

Related News