Loading ...

Home USA

ഇന്ത്യന്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളിലടക്കം ആക്രമണം; ചൈനീസ് ഹാക്കര്‍മാര്‍ക്കെതിരേ യുഎസില്‍ കുറ്റപത്രം

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: ഇ​​​ന്ത്യ​​​യി​​​ലെ സ​​​ര്‍​​​ക്കാ​​​ര്‍ വെ​​​ബ്സൈ​​​റ്റു​​​ക​​​ളു​​​ടേ​​​ത് അ​​​ട​​​ക്കം വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ നൂ​​​റി​​​ലേ​​​റെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ കം​​​പ്യൂ​​​ട്ട​​​ര്‍ ശൃം​​​ഖ​​​ല​​​ക​​​ളി​​​ല്‍ സൈ​​​ബ​​​ര്‍ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ അ​​​ഞ്ചു ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​ര്‍​​​ക്കെ​​​തി​​​രേ യു​​​എ​​​സി​​​ല്‍ കു​​​റ്റ​​​പ​​​ത്രം. യു​​​എ​​​സി​​​ലെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​യി.

ചൈ​​​നീ​​​സ് ഹാ​​​ക്ക​​​ര്‍​​​മാ​​​രെ സ​​​ഹാ​​​യി​​​ച്ച ര​​​ണ്ടു മ​​​ലേ​​​ഷ്യ​​​ക്കാ​​​ര്‍​​​ക്കെ​​​തി​​​രേ​​​യും കു​​​റ്റം ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് യു​​​എ​​​സി​​​ലെ ഡെ​​​പ്യൂ​​​ട്ടി അ​​​റ്റോ​​​ര്‍​​​ണി ജ​​​ന​​​റ​​​ല്‍ ജ​​​ഫ്രി റോ​​​സ​​​ന്‍ അ​​​റി​​​യി​​​ച്ചു. à´®â€‹â€‹â€‹à´²àµ‡â€‹â€‹â€‹à´·àµà´¯â€‹â€‹â€‹à´•àµà´•à´¾â€‹â€‹â€‹à´°àµ† ഞാ​​​യ​​​റാ​​​ഴ്ച അ​​​റ​​​സ്റ്റ് ചെ​​​യ്തു. ചൈ​​​ന​​​ക്കാ​​​രെ പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. സൈ​​​ബ​​​ര്‍ ക്രി​​​മി​​​ന​​​ലു​​​ക​​​ളെ സം​​​രി​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണ് ചൈ​​​ന​​​യി​​​ലെ ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ര്‍​​​ട്ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് റോ​​​സ​​​ന്‍ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

Related News