Loading ...

Home Australia/NZ

ന്യൂ​സി​ല​ന്‍​ഡി​ല്‍ മാ​സ്കും നി​ര്‍​ബ​ന്ധ​മ​ല്ല

വെ​ല്ലിം​ഗ്ട​ണ്‍ കോ​വി​ഡ് വ്യാ​പ​ന​ത്തെ പി​ടി​ച്ചു​കെ​ട്ടി​യ ന്യൂ​സി​ല​ന്‍​ഡി​ല്‍ ഘ​ട്ടം ഘ​ട്ട​മാ​യി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ന്നു. രാ​ജ്യ​ത്ത് ഇ​നി മു​ത​ല്‍ പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന ഇ​ള​വും പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. ഓ​ക്ല​ന്‍​ഡ് ഒ​ഴി​കെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്.

മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ച്ചി​രു​ന്നു. ഓ​ക്ല​ന്‍​ഡി​ലും കോ​വി​ഡ് വ്യാ​പ​നം നേ​രി​യ തോ​തി​ലാ​ണെ​ന്നും അ​ത് ഉ​ട​ന്‍ ത​ന്നെ പൂ​ര്‍​ണ തോ​തി​ല്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1468 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 25 പേ​ര്‍ മാ​ത്ര​മാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.കോ​വി​ഡ് നി​യ​ന്ത്ര​ണ- പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ ന്യൂ​സി​ല​ന്‍​ഡ് മാ​തൃ​ക ഇ​തി​നോ​ട​കം ത​ന്നെ ലോ​ക​വ്യാ​പ​ക പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

Related News