Loading ...

Home USA

ട്രം​പ് വി​മ​ര്‍​ശ​ക​യാ​യ ഗ​വ​ര്‍​ണ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം; തീ​വ്ര​വാ​ദ സം​ഘം അ​റ​സ്റ്റി​ല്‍

മി​ഷി​ഗ​ണ്‍: മി​ഷി​ഗ​ണ്‍ ഗ​വ​ര്‍​ണ​റെ ത​ട്ടി​ക്കൊ​ണ്ടു പോ​കാ​നും സ്റ്റേ​റ്റ് കാ​പ്പി​റ്റ​ല്‍ ബി​ല്‍​ഡിം​ഗ് ആ​ക്ര​മി​ക്കാ​നും ശ്ര​മം ന​ട​ത്തി​യ സം​ഘം അ​മേ​രി​ക്ക​യി​ല്‍ അ​റ​സ്റ്റി​ല്‍. വോ​ള്‍​വ​റൈ​ന്‍ വാ​ച്ച്‌മെ​ന്‍ മി​ലി​ഷ്യ ഗ്രൂ​പ്പി​ല്‍ അം​ഗ​മാ​യ 13 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നു പ്രോ​സി​ക്യൂ​ട്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ സ്ഥി​രം വി​മ​ര്‍​ശ​ക​യും ഡെ​മോ​ക്രാ​റ്റു​മാ​യ ഗ്രെ​ച്ച​ന്‍ വി​റ്റ്മ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​ണു സം​ഘം ശ്ര​മി​ച്ച​ത്. ന​വം​ബ​ര്‍ മൂ​ന്നി​നു ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി ഗ​വ​ര്‍​ണ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ശ്ര​മ​മെ​ന്ന് എ​ഫ്ബി​ഐ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​യു​ന്നു. ഇ​തി​നു​പു​റ​മേ നി​യ​മ​പാ​ല​ക​ര്‍, സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രെ​യും അ​പാ​യ​പ്പെ​ടു​ത്താ​ന്‍ സം​ഘം പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ന്ന് മി​ഷി​ഗ​ണ്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ ഡ​ന നെ​സ​ല്‍ വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ര​ഹ​സ്യ​ന്വേ​ഷ​ണ വൃ​ത്ത​ങ്ങ​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. ഇ​ത്ത​രം സം​ഘ​ങ്ങ​ളെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് സെ​പ്റ്റം​ബ​റി​ല്‍ ന​ട​ന്ന പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ ഹി​യ​റിം​ഗ് എ​ഫ്ബി​ഐ ഡ​യ​റ​ക്ട​ര്‍ ക്രി​സ്റ്റ​ഫ​ര്‍ റേ ​ചൂ​ണ്ടി​ക്കാ​ട്ടു​ക​യു​മു​ണ്ടാ​യി.

Related News