Loading ...

Home USA

സമ്പദ്‌വ്യവസ്ഥ, വര്‍ണസമത്വം, കാലാവസ്ഥാ വ്യതിയാനം; പ്ര​​​​​​ഥ​​​​​​മ​​​​​​പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​നകൾ പ്രഖ്യാപിച്ച്‌ ജോ ബൈഡന്‍

വാ​​​​​​ഷിം​​​​​​ഗ്ട​​​​​​ണ്‍: കോ​​​​​​വി​​​​​​ഡ്-19 മ​​​​​​ഹാ​​​​​​മാ​​​​​​രി നി​​​​​​യ​​​​​​ന്ത്ര​​​​​​ണ​​​​​​വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കു​​​​​​ക, സ​​​​​​ന്പ​​​​​​ദ്‌​​​​​​വ്യ​​​​​​വ​​​​​​സ്ഥ വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്ക​​​ല്‍, വ​​​​​​ര്‍​​​​​​ണ​​​​​​സ​​​​​​മ​​​​​​ത്വം, കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​നം എ​​​​​​ന്നി​​​​​​വ​​​​​​യ്​​​​​​ക്കു പു​​​​​​തു​​​​​​താ​​​​​​യി തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട യു​​​​​​എ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ജോ ​​​​​​ബൈ​​​​​​ഡ​​​​​​നും വൈ​​​​​​സ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ക​​​​​​മ​​​​​​ലാ ഹാ​​​​​​രി​​​​​​സും കൂ​​​​​​ടു​​​​​​ത​​​​​​ല്‍ പ്രാ​​​​​​ധാ​​​​​​ന്യം ന​​​​​​ല്‍​​​​​​കും. à´•àµ‹â€‹â€‹â€‹â€‹â€‹â€‹à´µà´¿â€‹â€‹â€‹â€‹â€‹â€‹à´¡àµ-19, സ​​​​​​ന്പ​​​​​​ദ്‌​​​​​​വ്യ​​​​​​വ​​​​​​സ്ഥ വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്ക​​​​​​ല്‍, വ​​​​​​ര്‍​​​​​​ണ​​​​​​സ​​​​​​മ​​​​​​ത്വം, കാ​​​​​​ലാ​​​​​​വ​​​​​​സ്ഥാ വ്യ​​​​​​തി​​​​​​യാ​​​​​​നം തു​​​​​​ട​​​​​​ങ്ങി​​​​​​യ വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ള്‍​​​​​​ക്കു പ്ര​​​​​​ഥ​​​​​​മ​​​​​​പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​ന ന​​​​​​ല്‍​​​​​​കു​​​​​​മെ​​​​​​ന്ന് ബൈ​​​​​​ഡ​​​​​​ന്‍റെ സം​​​​​ഘം വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ല്‍ ന​​​​ട​​​​ത്തി​​​​യ പു​​​​​​തി​​​​യ അ​​​​​​പ്‌​​​​​​ഡേ​​​​​​ഷ​​​​​​നി​​​​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ക​​​​​​ഴി​​​​​​ഞ്ഞ​​​​​​കാ​​​​​​ല​​​​​​ത്തു ചെ​​​​​​യ്ത​​​​​​വ പു​​​​​​ന​​​​​​ര്‍​​​​​​നി​​​​​​ര്‍​​​​​​മി​​​​​​ക്കാ​​​​​​ന​​​​ല്ല ഞ​​​​​​ങ്ങ​​​​​​ള്‍ ഉ​​​​​​ദ്ദേ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​ത്. എ​​​​​​ന്ന​​​​ത്തേ​​​​തി​​​​​​നെ​​​​​​ക്കാ​​​​​​ള്‍ മി​​​​​​ക​​​​​​ച്ച​​​​​​താ​​​​​​ക്കി മാ​​​​​​റ്റാ​​​​​​നു​​​​​​ള്ള അ​​​​​​വ​​​​​​സ​​​​​​ര​​​​​​മാ​​​​​​ണി​​​​​​തെ​​​​​​ന്ന് ബൈ​​​​​​ഡ​​​​​​ന്‍-​​​​​​ഹാ​​​​​​രി​​​​​​സ് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​കൈ​​​​​​മാ​​​​​​റ്റ സം​​​​​​ഘം ഞാ​​​​​​യ​​​​​​റാ​​​​​​ഴ്ച പ​​​​​​റ​​​​​​ഞ്ഞു. 2021 ജ​​​​​​നു​​​​​​വ​​​​​​രി 20നാ​​​​​​ണ് അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യു​​​​​​ടെ പു​​​​​​തി​​​​​​യ പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​മേ​​​​​​ല്‍​​​​​​ക്കു​​ക. ബൈ​​​​​​ഡ​​​​​​നും ഹാ​​​​​​രി​​​​​​സും ചു​​​​​​മ​​​​​​ത​​​​​​ല​​​​​​യേ​​​​​​റ്റാ​​​​​​ല്‍ മ​​​​​​ഹാ​​​​​​മാ​​​​​​രി നി​​​​​​യ​​​​​​ന്ത്ര​​​​​​ണ വി​​​​​​ധേ​​​​​​യ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യെ വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ള്‍ സ്വീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​മെ​​​​​​ന്നും സം​​​​​​ഘം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി. സു​​​​​​ഗ​​​​​​മ​​​​​​മാ​​​​​​യ അ​​​​​​ധി​​​​​​കാ​​​​​​ര കൈ​​​​​​മാ​​​​​​റ്റം സാ​​​​​​ധ്യ​​​​​​മാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നും പു​​​​​​തി​​​​​​യ സ​​​​​​ര്‍​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ ആ​​​​​​ദ്യ​​​​ദി​​​​​​നം​​ത​​​​​​ന്നെ കാ​​​​​​ര്യ​​​​​​ക്ഷ​​​​​​മ​​​​​​മാ​​​​​​യി പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ള്ള സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​മൊ​​​​​​രു​​​​​​ക്കു​​​​​​ക​​​​​​യു​​​​​​മാ​​​​​​ണ് അ​​​​​​ധി​​​​​​കാ​​​​​​ര​​​​​​കൈ​​​​​​മാ​​​​​​റ്റ സം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ ദൗ​​​​​​ത്യം.

മ​​​​​​ഹാ​​​​​​മാ​​​​​​രി​​​​​​യെ നേ​​​​​​രി​​​​​​ടു​​​​​​ന്ന​​​​​​തി​​​​​​നും കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ളെ​​​​​​യും ചെ​​​​​​റു​​​​​​കി​​​​​​ട വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​​​ങ്ങ​​​​​​ളെ​​​​​​യും സം​​​​​​ര​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​മാ​​​​​​യി ഫെ​​​​​​ഡ​​​​​​റ​​​​​​ല്‍ സ​​​​​​ര്‍​​​​​​ക്കാ​​​​​​ര്‍ കാ​​​​​​ര്യ​​​​​​ക്ഷമ​​​​​​മാ​​​​​​യി പ്ര​​​​​​വ​​​​​​ര്‍​​​​​​ത്തി​​​​​​ക്ക​​​​​​ണ​​​​​​മെ​​​​​​ന്നു ബൈ​​​​​​ഡ​​​​​​ന്‍ വി​​​​​​ശ്വ​​​​​​സി​​​​​​ക്കു​​​ന്നു. പൊ​​​​​​തു​​​​​​ആ​​​​​​രോ​​​​​​ഗ്യ രം​​​​​​ഗ​​​​​​ത്തെ വി​​​​​​ദ​​​​​​ഗ്ധ​​​​​​രു​​​​​​ടെ നി​​​​​​ര്‍​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ള്‍ പാ​​​​​​ലി​​​​​​ക്കും. വി​​​​​​ശ്വാ​​​​​​സ്യ​​​​​​ത വ​​​​​​ര്‍​​​​​​ധി​​​​​​പ്പി​​​​​​ച്ച്‌, സു​​​​​​താ​​​​​​ര്യ​​​​​​മാ​​​​​​യ ഭ​​​​​​ര​​​​​​ണം കാ​​​​​​ഴ്ച​​​​​​വ​​​​​​യ്ക്കു​​​​​​മെ​​​​​​ന്നും സം​​​​​​ഘം വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി. സ​​​​​​ന്പ​​​​​​ദ്‌​​​​​​വ്യ​​​​​​വ​​​​​​സ്ഥ​​​​​​യെ വീ​​​​​​ണ്ടെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ല്‍ ര​​​​ണ്ടാ​​​​മ​​​​ത്തേ​​​​ത്ത്.​​​​ഇ​​​​​​തി​​​​​​നാ​​​​​​യി കൂ​​​​​​ടു​​​​​​ത​​​​​​ല്‍ തൊ​​​​​​ഴി​​​​​​ല​​​​​​വ​​​​​​സ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ സൃ​​​​​​ഷ്ടി​​​​​​ക്കും.

വ​​​​​​ര്‍​​​​​​ണ​​​​​​വെ​​​​​​റി, സാ​​​​​​ന്പ​​​​​​ത്തി​​​​​​ക അ​​​​​​സ​​​​​​മ​​​​​​ത്വം എ​​​​​​ന്നി​​​​​​വ​​​​​​യ്ക്കെ​​​​​​തി​​​​​​രേ ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ള്‍ സ്വീ​​​​​​ക​​​​​​രി​​​​​​ക്കും. സ​​​​​​ഖ്യ​​​​​​ക​​​​​​ക്ഷി​​​​​​ക​​​​​​ള്‍, സ​​​​​​മി​​​​​​തി​​​​​​ക​​​​​​ള്‍ എ​​​​​​ന്നി​​​​​​വ​​​​​​യ്ക്കൊ​​​​​​പ്പം എ​​​​​​ങ്ങി​​​​​​നെ പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ബൈ​​​​​​ഡ​​​​​​ന് അ​​​​​​റി​​​​​​യാം.
പാ​​​​​​രീ​​സ് ഉ​​​​​​ട​​​​​​ന്പ​​​​​​ടി​​​​​​യി​​​​​​ല്‍ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യെ വീ​​​​​​ണ്ടും എ​​​​​​ത്തി​​​​​​ക്കു​​​​​​ക​​​​​​മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, അ​​​​​​തി​​​​​​ന​​​​​​പ്പു​​​​​​റം കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ള്‍ ചെ​​​​​​യ്യു​​​​​​മെ​​​​​​ന്നും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ലാ​​​​വ​​​​സ്ഥാ വ്യ​​​​തി​​​​യാ​​​​ന​​​​ത്തി​​​​ല്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ല്‍ പ​​​​​​റ​​​​​​യു​​​​​​ന്നു.

Related News