Loading ...

Home USA

യുഎസ് ഡബ്ല്യുഎച്ച്‌ഒയില്‍ അംഗമാകും

വാ​​​​ഷിം​​​​ഗ്ട​​​​ണ്‍: ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന (ഡ​​​​ബ്ല്യു​​​​എ​​​​ച്ച്‌ഒ) യി​​​​ല്‍ തി​​​​രി​​​​കെ​​​​ച്ചേ​​​​രു​​​​മെ​​​​ന്നും ചൈ​​​​ന നി​​​​യ​​​​മം അ​​​​നു​​​​സ​​​​രി​​​​ച്ച്‌ പ്ര​​​​വ​​​​ര്‍​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ച ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് സ്ഥാ​​​​നാ​​​​ര്‍​​​​ഥി ജോ ​​​​ബൈ​​​​ഡ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

ചൈ​​​​ന​​​​യി​​​​ല്‍​​​​നി​​ന്നു കൊ​​​​റോ​​​​ണ​​ വൈ​​​​റ​​​​സ് ബാ​​​​ധി​​​​ച്ച​​​​ത് ത​​​​ട​​​​യാ​​​​ന്‍ സാ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടാ​​​​ക്കാ​​​​ട്ടി ഡ​​​​ബ്ല്യു​​​​എ​​​​ച്ച്‌ഒ​​​​യി​​​​ല്‍​​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക പി​​​​ന്‍​​​​മാ​​​​റു​​​​ക​​​​യാ​​​​ണെ​​​​ന്ന് ഏ​​​​പ്രി​​​​ലി​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ള്‍​​​​ഡ് ട്രം​​​​പ് പറഞ്ഞിരുന്നു.

Related News