Loading ...

Home Australia/NZ

കോ​വി​ഡ് കാ​ല​ത്തെ സു​ര​ക്ഷി​ത യാ​ത്ര​യി​ല്‍ ഓ​സ്ട്രേ​ലി​യ ഒ​ന്നാ​മ​ത്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് കാ​ല​ത്ത് ലോ​ക​ത്ത് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് ഒ​ന്നാം സ്ഥാ​നം.പ്ര​മു​ഖ ട്രാ​വ​ല്‍ ബ്ലോ​ഗാ​യ വെ​ഗോ ട്രാ​വ​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഓ​സ്ട്രേ​ലി​യ​യെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.കോ​വി​ഡ് പ്ര​ധി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, രോ​ഗ​മു​ക്ത​രു​ടെ നി​ര​ക്ക്, അ​ണു​ബാ​ധ​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​ണ​ക്ക് ത​യാ​റാ​ക്കി​യ​ത്.ഓ​സ്ട്രേ​ലി​യ​യ്ക്കു പു​റ​മേ ന്യൂ​സി​ലാ​ന്‍റ്, സിം​ഗ​പ്പൂ​ര്‍, സാം​ബി​യ, ക്യൂ​ബ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ദ്യ അ​ഞ്ചി​ല്‍ ഇ​ടം പി​ടി​ച്ചി​രി​ക്കു​ന്ന​ത്.

Related News