Loading ...

Home USA

കോ​വി​ഡ് കു​തി​ച്ചു​യ​രു​ന്നു; ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ക​ര്‍​ശ​ന ലോ​ക്ക്ഡൗ​ണ്‍

സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ: അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ര്‍​ണി​യ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ക​ണ​ക്കു​ക​ള്‍ കു​തി​ച്ചു​യ​രു​ന്നു. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ക​ര്‍​ശ​ന ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു.

സം​സ്ഥാ​ന​ത്തെ 40 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ളി​ല്‍ 85 ശ​ത​മാ​നം പേ​രെ​യും ലോ​ക്ക്ഡൗ​ണ്‍ ബാ​ധി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ക​ഴി​യും വ​രെ ലോ​ക്ക്ഡൗ​ണ്‍ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മാ​ര്‍​ച്ചി​ല്‍ ക​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ കോ​വി​ഡ് വ്യാ​പ​നം പി​ടി​ച്ചു നി​ര്‍​ത്താ​നും സാ​ധി​ച്ചി​രു​ന്നു.

Related News