Loading ...

Home USA

ഫൈ​സ​ര്‍ വാ​ക്സി​ന് യു​എ​സി​ലും അ​നു​മ​തി; 24 മ​ണി​ക്കൂ​റി​ന​കം ആ​ദ്യ ഡോ​സ് ന​ല്‍​കു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ഫൈ​സ​ര്‍-​ബ​യോ​ണ്‍​ടെ​ക് വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് യു​എ​സി​ലും അ​നു​മ​തി. യു​എ​സ് ഫു​ഡ് ആ​ന്‍​ഡ് ഡ്ര​ഗ്സ് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍(​എ​ഫ്ഡി​എ) ആ​ണ് ഫൈ​സ​ര്‍ വാ​ക്‌​സി​ന് അ​നു​മ​തി ന​ല്‍​കി​യ​ത്. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ന​കം ആ​ദ്യ ഡോ​സ് ന​ല്‍​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പ് അ​റി​യി​ച്ചു.അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് രോ​ഗ​ബാ​ധ ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കി​ട​യി​ല്‍ കു​ത്ത​നെ വ​ര്‍​ധി​ച്ച​തി​നി​ടെ​യാ​ണ് വാ​ക്‌​സി​ന് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വാ​ക്സി​ന്‍ ഉ​പ​യോ​ഗം അം​ഗീ​ക​രി​ക്കാ​ന്‍ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ടു​ത്ത സ​മ്മ​ര്‍​ദം എ​ഫ്ഡി​എ നേ​രി​ട്ടി​രു​ന്നു. വാ​ക്സി​ന്‍റെ അം​ഗീ​ക​രി​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ ജോ​ലി​യി​ല്‍ നി​ന്ന് രാ​ജി​വെ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് എ​ഫ്ഡി‌​എ മേ​ധാ​വി സ്റ്റീ​ഫ​ന്‍ ഹാ​നോ​ട് വൈ​റ്റ് ഹൗ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഫൈ​സ​ര്‍ വാ​ക്സി​ന്‍ അം​ഗീ​ക​രി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ രാ​ജ്യ​മാ​ണ് യു​എ​സ്. ഫൈ​സ​ര്‍ വാ​ക്സി​ന് യു​കെ, കാ​ന​ഡ, ബ​ഹ്‌​റൈ​ന്‍, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ നേ​ര​ത്തെ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ബ്രി​ട്ട​നി​ല്‍ ചൊ​വ്വാ​ഴ്ച ഈ ​വാ​ക്സി​ന്‍ ജ​ന​ങ്ങ​ള്‍​ക്കു ന​ല്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. ബ​ഹ്റി​നി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍. രോ​ഗം ചെ​റു​ക്കു​ന്ന​തി​ല്‍ വാ​ക്സി​ന്‍ 95 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന നി​ര്‍​മാ​താ​ക്ക​ളു​ടെ അ​വ​കാ​ശ​വാ​ദം എ​ഫ്ഡി​എ അം​ഗീ​ക​രി​ച്ചി​രു​ന്നു. വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​ര്‍​ക്കു ഗു​രു​ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്നും വി​ല​യി​രു​ത്തി. കു​ത്തി​വ​യ്പ്പെ​ടു​ത്ത സ്ഥ​ല​ത്ത് ചു​വ​ന്നു​ത​ടി​ക്ക​ല്‍, കു​റ​ച്ചു​നേ​ര​ത്തേ​ക്കു ത​ള​ര്‍​ച്ച, ത​ല​വേ​ദ​ന, പേ​ശി​വേ​ദ​ന തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണു ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.ഫൈ​സ​റി​ന്‍റെ വാ​ക്സീ​ന്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ല​ര്‍​ജി ഉ​ള്ള​വ​ര്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ബ്രി​ട്ട​ണ്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. കു​ത്തി​വ​യ്പെ​ടു​ത്ത​ശേ​ഷം ര​ണ്ടു ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പാ​ര്‍​ശ്വ​ഫ​ല​മു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ക​ര്‍​ശ​ന​മാ​ക്കി​യ​ത്.

Related News