Loading ...

Home USA

ബൈ​ഡ​ന് ആ​ദ്യ ക​ന​ത്ത​പ്ര​ഹ​രം; കാ​ബി​ന​റ്റ് റാ​ങ്കു​ള്ള നീ​രാ ട​ണ്ട​ന്‍റെ നാ​മ​നി​ര്‍​ദേ​ശം പി​ന്‍​വ​ലി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ബൈ​ഡ​ന്‍-​ക​മ​ല ഹാ​രീ​സ് ഭ​ര​ണ​ത്തി​ല്‍ ഉ​യ​ര്‍​ന്ന റാ​ങ്കി​ല്‍ ഇ​രു​പ​തി​ല്‍​പ​രം ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍​സി​നെ നി​യ​മി​ച്ചു​വെ​ങ്കി​ലും കാ​ബി​ന​റ്റ് റാ​ങ്കി​ലു​ള്ള ഏ​കാ ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ നീ​രാ ട​ണ്ട​നെ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് ബ​ജ​റ്റ് ഡ​യ​റ്ക​ട​റാ​യി നി​യ​മി​ച്ച​ത് പി​ന്‍​വ​ലി​ച്ച​തി​ലൂ​ടെ യു​എ​സ് സെ​ന​റ്റി​ല്‍ ബൈ​ഡ​ന് ക​ന​ത്ത പ്ര​ഹ​ര​മാ​ണ് ല​ഭി​ച്ച​ത്.

ഡ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യി​ലെ സെ​ന​റ്റ​ര്‍​മാ​രു​ള്‍​പ്പെ​ടെ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി സെ​ന​റ്റ​ര്‍​മാ​ര്‍ എ​ല്ലാ​വ​രും നീ​രാ ട​ണ്ട​ന്‍റെ നാ​മ​നി​ര്‍​ദേ​ശ​ത്തെ എ​തി​ര്‍​ത്ത​തോ​ടെ​യാ​ണ് ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ​യാ​ണ് അ​വ​രെ പി​ന്‍​വ​ലി​ക്കാ​ന്‍ ബൈ​ഡ​ന്‍ നി​ര്‍​ബ​ന്ധി​ത​നാ​യ​ത്.

Related News