Loading ...

Home USA

അമേരിക്കയിലെ അലബാമയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ അഞ്ച് മരണംഅമേരിക്കയിലെ അലബാമയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ അഞ്ച് മരണം. ചുഴലിക്കാറ്റ് അതി ശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉത്തര പടിഞ്ഞാറന്‍ അലബാമയിലെ ഒഹാചീയിലാണ് അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. നിരവധിപ്പേരെ കാണാതായി. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വ്യാഴാഴ്ച ശക്തമായ കാറ്റ് അനുഭവപ്പെടുകയും അത് പിന്നീട് ചുഴലിക്കാറ്റായി മാറുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ അലബാമയില്‍ ശക്തമായ ചുഴലിക്കാറ്റില്‍ അഞ്ച് മരണം. ചുഴലിക്കാറ്റ് അതി ശക്തമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഉത്തര പടിഞ്ഞാറന്‍ അലബാമയിലെ ഒഹാചീയിലാണ് അഞ്ച് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടു. നിരവധിപ്പേരെ കാണാതായി. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വ്യാഴാഴ്ച ശക്തമായ കാറ്റ് അനുഭവപ്പെടുകയും അത് പിന്നീട് ചുഴലിക്കാറ്റായി മാറുകയും ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

Related News