Loading ...

Home USA

മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷം തത്സമയ സംപ്രേഷണം 21ന്

ന്യൂജേഴ്സി: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മാർത്തോമ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജന്മശതാബ്ദി ആഘോഷങ്ങളുടെ ചടങ്ങുകൾ തത്സമയ സംപ്രേഷണം ചെയ്യുന്നു. ഏപ്രിൽ 21ന് (വെള്ളി) വൈകുന്നേരം ആറു മുതൽ www.medialogistics.us എന്ന വെബ്സൈറ്റിൽ ലഭ്യമാണെന്ന് ഭദ്രാസന സെക്രട്ടറി à´«à´¾. ഡെന്നീസ് അറിയിച്ചു. 

ഭദ്രാസന എപ്പിസ്കോപ്പ ഡോ. ഐസക് മാർ ഫിലിക്സിനോസ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഡോ. സഖറിയ മാർ നിക്കൊളൊവോസ്, ആർച്ച് ബിഷപ് മോർ ടൈറ്റസ് യെൽദോ, റവ. ഡോ. ജോണി തുടങ്ങിയവർ ആംസകൾ നേർന്ന് സംസാരിക്കും. 

റിപ്പോർട്ട്: പി.പി. ചെറിയാൻ

Related News