Loading ...

Home Africa

ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നഴ്‌സറി സ്‌കൂളിന് തീപിടിച്ച്‌ 20 കുട്ടികള്‍ മരിച്ചു

നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ നഴ്‌സറി സ്‌കൂളിന് തീപിടിച്ച്‌ 20 കുട്ടികള്‍ വെന്തു മരിച്ചതായി റിപ്പോര്‍ട്ട്. നൈജറിയുടെ തലസ്ഥാന നഗരമായ നിയാമിയിലുള്ള വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായതെന്ന് നൈജര്‍ ഫയര്‍ സര്‍വീസ് അറിയിച്ചു. അതേസമയം, അഗ്നിബാധയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. നഴ്‌സറി ഉള്‍പ്പെടെ 800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് ഇത്

Related News