Loading ...

Home USA

അമേരിക്കയിൽ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു വീണു

മി​സി​സി​പ്പി: അ​മേ​രി​ക്ക​യി​ലെ മി​സി​സി​പ്പി​യി​ലുള്ള ജനവാസമേഖലയില്‍ ചെ​റു​വി​മാ​നം വീ​ണ് നാ​ലു പേ​ര്‍ മ​രി​ച്ചു. ഹാ​റ്റി​സ്ബ​ര്‍​ഗി​ല്‍ ഒ​രു വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണു ചെ​റു​യാ​ത്രാ വി​മാ​നം ത​ക​ര്‍​ന്ന് വീ​ണ​ത്.പ്ര​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച രാ​ത്രി 11.20ഓ​ടെ​യാ​യി​രു​ന്നു അപകടം നടന്നത്.വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളു​മാ​ണ് മ​രി​ച്ച​ത്.അതേസമയം, മ​രി​ച്ച​വ​രെ​ക്കു​റി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളൊ​ന്നും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Related News