Loading ...

Home USA

ഡൊണാള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്

വാഷിങ്ങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. കാപിറ്റോള്‍ അക്രമണ സംഭവത്തെ തുടര്‍ന്നാണ് ട്രംപിന് ഫേസ്ബുക്ക് വിലക്ക് . ഫേസ്ബുക്ക് ഏര്‍പ്പെടുത്തിയ വിലക്ക് 2023 വരെ തുടരും. കാപിറ്റോള്‍ അക്രമ സംഭവത്തിന് ശേഷം ട്വറ്റര്‍,യൂട്യൂബ് എന്നിവയും ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.സോഷ്യല്‍മീഡിയ പ്ലാറ്റുഫോമുകളില്‍ നിരോധനം വന്നതോടെ ട്രംപ് സ്വന്തമായി ബ്ലോഗ്ഗ് തുടങ്ങിയെങ്കിലും അതും പൂട്ടി.

Related News