Loading ...

Home Africa

ആ​​​​​ഫ്രി​​​​​ക്ക​​​​​ന്‍ രാ​​​​​ജ്യ​​​​​മാ​​​​​യ ബു​​​​​ര്‍​​​​​ക്കി​​​​​നോ ഫാ​​​​​സോ​​​​​യി​​​​​ല്‍ ഭീകരാക്രമണം; നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു

നൈ​​​​​മേ: പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ന്‍ ആ​​​​​ഫ്രി​​​​​ക്ക​​​​​ന്‍ രാ​​​​​ജ്യ​​​​​മാ​​​​​യ ബു​​​​​ര്‍​​​​​ക്കി​​​​​നോ ഫാ​​​​​സോ​​​​​യി​​​​​ല്‍ ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക ഭീ​​​​​ക​​​​​ര​​​​​ര്‍ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ല്‍ നൂ​​​​​റി​​​​​ലേ​​​​​റെപ്പേര്‍ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​ര്‍​​ന്നേ​​ക്കു​​മെ​​ന്ന് ഗ​​വ​​ണ്‍​​മെ​​ന്‍റ് വൃ​​ത്ത​​ങ്ങ​​ള്‍ അ​​റി​​യി​​ച്ചു. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ വ​​​​​ട​​​​​ക്ക​​​​​ന്‍ മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ സാ​​​​​ഹേ​​​​​ല്‍ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ലെ സോ​​​​​ല്‍​​​​​ഹാ​​​​​ന്‍ ഗ്രാ​​​​​മ​​​​​ത്തി​​​​​ല്‍ വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം. à´°à´¾â€‹â€‹â€‹â€‹â€‹à´œàµà´¯â€‹â€‹â€‹â€‹â€‹à´¤àµà´¤à´¿â€‹â€‹â€‹â€‹â€‹à´¨àµâ€à´±àµ† ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ഭീ​​​​​ക​​​​​രാ​​​​​ക്ര​​​​​മ​​​​​ണ​​​​​മാ​​​​​ണി​​​​​തെ​​​​​ന്ന് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റോ​​​​​ഷ് മാ​​​​​ര്‍​​​​​ക് ക്രി​​​​​സ്റ്റ്യാ​​ന്‍ കാ​​​​​ബോ​​​​​റെ പ​​​​​റ​​​​​ഞ്ഞു. ‌ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു പി​​​​​ന്നി​​​​​ല്‍ ജി​​​​​ഹാ​​​​​ദി​​​​​ക​​​​​ളാ​​​​​ണെ​​​​​ന്നു ഗ​​​​​വ​​​​​ണ്‍​​​​​മെ​​​​​ന്‍റ് വ​​​​​ക്താ​​​​​വ് ഉ​സ്സേ​​​​​നി തം​​ബൂ​​​​​റ പ​​​​​റ​​​​​ഞ്ഞു.

സൈ​​നി​​ക​​ക്യാ​​ന്പ് ആ​​ക്ര​​മി​​ച്ച​​ശേ​​ഷ​​മാ​​യി​​രു​​ന്നു ഭീ​​ക​​ര​​ര്‍ നാ​​ട്ടു​​കാ​​രെ കൊ​​ന്നൊ​​ടു​​ക്കി​​യ​​ത്. നൈ​​ജ​​റി​​ന്‍റെ​​യും മാ​​ലി​​യു​​ടെ​​യും അ​​തി​​ര്‍​​ത്തി​​യി​​ലു​​ള്ള ബു​​ര്‍​​ക്കി​​നോ ഫാ​​സോ ഗ്രാ​​മ​​ങ്ങ​​ള്‍ ഭീ​​ക​​ര​​ര്‍ കൊ​​ള്ള​​യ​​ടി​​ച്ചു. ക​​ന്നു​​കാ​​ലി​​ക​​ളും വാ​​ഹ​​ന​​ങ്ങ​​ളും ക​​വ​​ര്‍​​ന്നു. ഫ്രാ​​​​​ന്‍​​​​​സി​​​​​ന്‍റെ മു​​​​​ന്‍ കോ​​​​​ള​​​​​നി​​​​​യാ​​​​​യ ബു​​​​​ര്‍​​​​​ക്കി​​​​​നോ ഫാ​​​​​സോ​​​​​യി​​​​​ല്‍ അ​​​​​ഞ്ചു വ​​​​​ര്‍​​​​​ഷ​​​​​ത്തി​​​​​ലേ​​​​​റെ​​​​​യാ​​​​​യി അ​​​​​ല്‍-​​​​​ക്വ​​​​​യ്ദ, ഇ​​​​​സ്‌​​​​​ലാ​​​​​മി​​​​​ക് സ്റ്റേ​​​​​റ്റ് സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​മു​​​​​ള്ള ഭീ​​​​​ക​​​​​ര​​​​​ര്‍ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. സാ​​​​​ഹേ​​​​​ല്‍ പ്ര​​​​​വി​​​​​ശ്യ​​​​​യി​​​​​ല്‍ അ​​​​​യ്യാ​​​​​യി​​​​​ര​​​​​ത്തി​​​​​ല​​​​​ധി​​​​​കം ഫ്ര​​​​​ഞ്ച് സൈ​​​​​നി​​​​​ക​​​​​രു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​ട്ടും ജി​​​​​ഹാ​​​​​ദി​​​​​ക​​​​​ളു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണം വ​​​​​ര്‍​​​​​ധി​​​​​ച്ചു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്.

Related News