Loading ...

Home Africa

നൈജീരിയയില്‍ ആയുധധാരികള്‍ പ്രാദേശിക ഭരണത്തലവനെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോയി

ലാഗോസ്: വടക്ക് പടിഞ്ഞാറന്‍ നൈജീരിയയില്‍ ആയുധധാരികള്‍ പ്രാദേശിക ഭരണത്തലവനെയും കുടുംബത്തിലെ 10 പേരെയും തട്ടിക്കൊണ്ടുപോയി. കദുന സ്റ്റേറ്റിലെ കജുരു നഗരം ആക്രമിച്ചായിരുന്നു തട്ടിക്കൊണ്ടുപോകല്‍.കജുരുവിലെ നേതാവ് 83കാരന്‍ അല്‍ഹാജി അല്‍ഹസന്‍ അദാമുവിനെയും കുടുംബത്തെയുമാണ് തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
സംഭവം നടന്ന പ്രദേശത്തോട് ചേര്‍ന്ന വനത്തില്‍ പൊലീസും സൈന്യവും തെരച്ചില്‍ ആരംഭിച്ചു.

Related News