Loading ...

Home USA

ഹോങ്കോംഗുകാര്‍ക്ക് താൽക്കാലിക അഭയം നൽകി അമേരിക്ക

വാ​​​ഷിം​​​ഗ്ട​​​ണ്‍ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​ള്ള ഹോ​​​ങ്കോം​​​ഗു​​​കാ​​​ര്‍​​​ക്ക് താ​​​ത്കാ​​​ലി​​​ക അ​​​ഭ​​​യം ന​​​ല്കു​​​മെ​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍ അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​ര്‍​​​ക്ക് 18 മാ​​​സം അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ തു​​​ട​​​രാം. ഹോ​​​ങ്കോം​​​ഗു​​​കാ​​​രു​​​ടെ സ്വാ​​​ത​​ന്ത്ര്യം പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​ന്‍ ചൈ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ എ​​​ടു​​​ക്കു​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​തെ​​ന്നു ബൈ​​​ഡ​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു.

ഹോ​​​ങ്കോം​​​ഗി​​​ലെ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ക​​​രെ അ​​​ടി​​​ച്ച​​​മ​​​ര്‍​​​ത്താ​​​നാ​​​യി ചൈ​​​ന ക​​​ഴി​​​ഞ്ഞ​​​വ​​​ര്‍​​​ഷം ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കി​​​യി​​​രു​​​ന്നു.

Related News