Loading ...

Home celebrity

ബിഗ്ബിയ്ക്ക് പിറന്നാള്‍ മാല്‍ദീവ്‌സില്‍

ബിഗ്ബിയുടെ പിറന്നാള്‍ ആഘോഷം മാല്‍ദീവ്‌സില്‍. കുടുംബാംഗങ്ങളോടൊപ്പമാണ് 75ലേ്ക്ക് കടക്കുന്ന സൂപ്പര്‍താരത്തിന്റെ ഈ വര്‍ഷത്തെ ആഘോഷചടങ്ങുകള്‍ നടക്കുക.
ജയബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ ബച്ചന്‍, ശ്വേത നന്ദ, അവരുടെ മക്കളായ നവ്യ നവേലി നന്ദ, അഭിഷേക്-ഐശ്വര്യ ദമ്പതികളുടെ മകളായ ആരാധ്യ എന്നിവരും ബച്ചനൊപ്പമുണ്ട്. ചെറുമകന്‍ അഗസ്ത്യ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ല. പരീക്ഷയുടെ ഭാഗമായുള്ള തിരക്കുകളാലാണ് അഗസ്ത്യ ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

Related News