Loading ...

Home USA

ഡെല്‍റ്റ വകഭേദം ; യുഎസില്‍ രോഗികളുടെ എണ്ണം ഉയരുന്നു

ന്യൂയോര്‍ക്ക്​: യുഎസില്‍ കോവിഡ്​ ബാധിച്ച്‌​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിരക്കില്‍.അതെസമയം ഡെല്‍റ്റ വകദേദം വ്യാപകമായതും വാക്​സിനേഷന്‍ കുറഞ്ഞതുമാണ്​ ഇതിന്​ കാരണമായത് .രാജ്യത്ത്​ കഴിഞ്ഞ മൂന്ന്​ ദിവസങ്ങളിലായി ലക്ഷത്തിനടുത്ത്​ കേസുകളാണ്​ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യപ്പെടുന്നത്​. ഫ്ലോറിഡ, ലൂസിയാന, അര്‍കാന്‍സസ്​ എന്നിവിടങ്ങളിലാണ്​ രോഗ ബാധ രൂക്ഷമായത് .

Related News