Loading ...

Home peace

കുടിയേറ്റക്കാരെ അവഗണിക്കരുതെന്ന്​ മാര്‍പ്പാപ്പ

റോം: സ്വന്തം നാട്ടില്‍ നിന്ന്​ പാലായനം ചെയ്യേണ്ടി വന്ന കുടിയേറ്റക്കാരെ അവഗണിക്കരുതെന്ന്​ ലോകത്തെ ഒാര്‍മിപ്പിച്ചുകൊണ്ട്​ ഫ്രാന്‍സിസ്​ മാര്‍പ്പാപ്പയു​െട ക്രിസ്​മസ്​ ദിന സന്ദേശം.നസ്രേത്തില്‍ നിന്ന്​ ബത്​ലഹേമിലേക്ക്​ ചേക്കേറിയ മേരിയും ജോസഫും കുടിയേറ്റക്കാരുടെ പൂര്‍വികരാണെന്നും ബൈബിളിലെ കഥ ഒാര്‍മിപ്പിച്ചു​കാണ്ട്​ പോപ്പ്​ പറഞ്ഞു.നിരപരാധികരുടെ രക്​തം വീഴ്​ത്തുന്നതില്‍ ഒരു പ്രശ്​നവും കാണാത്ത നേതാക്കളാണ്​ പലരുടെയും പാലായനത്തിന്​ ഇടവരുത്തുന്നതെന്നും മാര്‍പ്പാപ്പ ക്രിസ്​മസ്​ ദിന സന്ദേശത്തില്‍ അറിയിച്ചു.

Related News