Loading ...

Home USA

അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ല്‍ ക്ലി​ന്‍റ​ണ്‍ ആ​ശു​പ​ത്രി​യി​ല്‍

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ബി​ല്‍ ക്ലി​ന്‍റ​ണെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ത്രാ​ശ​യ അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് കാ​ലി​ഫോ​ര്‍​ണി​യ ഇ​ര്‍​വി​ന്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ് ക്ലി​ന്‍റ​നെ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ടു​ന്ന​താ​യും ആ​ശ​ങ്ക​പ്പ​ടേ​ണ്ട​തി​ല്ലെ​ന്നും ക്ലി​ന്‍റ​ണെ പ​രി​ച​രി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ക്ലി​ന്‍റ​ണ്‍ വീ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു​വെ​ന്നും സു​ര​ക്ഷ​യെ ക​രു​തി​യാ​ണ് അ​ദ്ദേ​ഹ​ത്ത ഐസിയുവില്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി.

Related News