Loading ...

Home Australia/NZ

50 ദശലക്ഷം ഞണ്ടുകള്‍ തെരുവുകളും പാലവും കയ്യടക്കിയപ്പോള്‍ റോഡുകള്‍ അടച്ച്‌ വഴിയൊരുക്കി ഓസ്‌ട്രേലിയ

കാ ട്ടില്‍ നിന്നും ചുവന്ന ഞണ്ടുകള്‍ സമുദ്രം തേടി ഇറങ്ങിയപ്പോള്‍ റോഡുകള്‍ അടച്ച്‌ വഴിയൊരുക്കി ഓസ്‌ട്രേലിയ.
കാട്ടില്‍ നിന്നും സമുദ്രത്തിലേക്കുള്ള വഴിതേടി 50 ദശലക്ഷം ചുവന്ന ഞണ്ടുകളാണ് റോഡുകളിലും പാലങ്ങളിലും വഴിയോരങ്ങളുമെല്ലാം കീഴടക്കിയത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ക്രിസ്തുമസ് ദ്വീപിലാണ് അത്ഭുത കാഴ്ച.

Related News