Loading ...

Home USA

കോവിഡ്; ജര്‍മനി, ഡെന്മാര്‍ക്ക് യാത്ര ഒഴിവാക്കണമെന്ന് അമേരിക്ക

 à´µà´¾â€‹â€‹â€‹à´·à´¿à´‚​​​ഗ്ട​​​ണ്‍: ജ​​​ര്‍​​​മ​​​നി, ഡെ​​​ന്മാ​​​ര്‍​​​ക്ക് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു യാ​​​ത്ര​​​ചെ​​​യ്യു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നു പൗ​​​ര​​​ന്മാ​​​രോ​​​ട് അ​​​മേ​​​രി​​​ക്ക.
കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം വീ​​​ണ്ടും വ​​​ര്‍​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു നി​​​ര്‍​​​ദേ​​​ശം.

യു​​​എ​​​സ് സെ​​​ന്‍റേ​​​ഴ്സ് ഫോ​​​ര്‍ ഡി​​​സീ​​​സ് ക​​​ണ്‍ട്രോ​​​ള്‍ ആ​​​ന്‍​​​ഡ് പ്രി​​​വ​​​ന്‍​​​ഷ​​​നാ​​​ണ് (സി​​​ഡി​​​സി) ഈ ​​​നി​​​ര്‍​​​ദേ​​​ശം ന​​​ല്‍​​​കി​​​യ​​​ത്. അ​​​ടി​​​യ​​​ന്ത​​​രസാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ര്‍ ര​​​ണ്ടു ഡോസ് വാ​​​ക്സി​​​നും സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും സി​​​ഡി​​​സി ലെ​​​വ​​​ല്‍ 4 നോ​​​ട്ടീ​​​സി​​​ല്‍ പ​​​റ​​​യു​​​ന്നു.



Related News