Loading ...

Home USA

ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് ര​ജി​സ്ട്രേ​ഷ​ന്‍: ഇ​ട​വ​ക​ക​ളി​ല്‍ ആ​വേ​ശം

ന്യു​യോ​ര്‍​ക്ക്: നോ​ര്‍​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ന്‍ ഭ​ദ്രാ​സ ഫാ​മി​ലി ആ​ന്‍റ് യൂ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ഇ​ട​വ​ക ത​ല ര​ജി​സ്ട്രേ​ഷ​ന്‍ കി​ക്കോ​ഫു​ക​ള്‍ വി​ജ​യ​ക​ര​മാ​യി ന​ട​ക്കു​ന്നു. ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, ഫി​നാ​ന്‍​സ്, സു​വ​നീ​ര്‍ ക​മ്മി​റ്റി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​നി​ധി​ക​ള്‍ ഇ​ട​വ​ക​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു​വ​രി​ക​യാ​ണ്.

നാ​ലി​ന് നാ​ലു ഇ​ട​വ​ക​ക​ളാ​ണ് അം​ഗ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ത്. സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് (പാ​ര്‍​ക്ക് ഹി​ല്‍ അ​വ​ന്യു) യോ​ങ്കേ​ഴ്സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ à´«à´¾. ​നൈ​നാ​ന്‍ റ്റി. ​ഈ​ശോ വി​വ​ര​ണം ന​ല്‍​കി. മാ​ത്യു വ​ര്‍​ഗീ​സ്, ജോ​ണ്‍ താ​മ​ര​വേ​ലി​ല്‍, തോ​മ​സ് വ​ര്‍​ഗീ​സ്, കു​റി​യാ​ക്കോ​സ് ത​ര്യ​ന്‍ എ​ന്നി​വ​രെ കൗ​ണ്‍​സി​ല്‍ അം​ഗ​മാ​യ സ​ജ​ന്‍ മാ​ത്യു പ​രി​ച​യ​പ്പെ​ടു​ത്തി. മാ​ത്യു വ​ര്‍​ഗീ​സ് ര​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ചും തോ​മ​സ് വ​ര്‍​ഗീ​സ് സു​വ​നീ​റി​നെ​ക്കു​റി​ച്ചും റാ​ഫി​ളി​നെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. വ​ര്‍​ഗീ​സ് മാ​ന്പി​ള്ളി​ല്‍ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ര്‍ ആ​കു​ക​യും ടി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു. ഇ​രു​പ​തു കു​ടും​ബ​ങ്ങ​ള്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 

സെ​ന്‍റ് ജോ​ര്‍​ജ് ഓ​ര്‍​ത്ത​ഡോ​ക്സ് (വെ​സ്റ്റ് ചെ​സ്റ്റ​ര്‍ പോ​ര്‍​ട്ട് ചെ​സ്റ്റ​ര്‍) ഇ​ട​വ​ക​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ല്‍ അം​ഗം സ​ജി എം. ​പോ​ത്ത​ന്‍, ഫി​നാ​ന്‍​സ് സു​വ​നീ​ര്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ട​റ​ന്‍​സ​ണ്‍ തോ​മ​സ്, ഐ​സ​ക്ക് ചെ​റി​യാ​ന്‍ (കൊ​ച്ചു​മോ​ന്‍) മു​ന്‍ സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പോ​ള്‍ ക​റു​ക​പ്പ​ള്ളി​ല്‍, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, മു​ന്‍ കോ​ണ്‍​ഫ​റ​ന്‍​സ് ട്ര​ഷ​റാ​റാ​യി​രു​ന്ന ജീ​മോ​ന്‍ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. റ​വ. ഡോ. ​ജോ​ര്‍​ജ് കോ​ശി സ്വാ​ഗ​തം ചെ​യ്യു​ക​യും കോ​ണ്‍​ഫ​റ​ന്‍​സി​നു​വേ​ണ്ട സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ള്‍ അ​ഭ്യ​ര്‍​ത്ഥി​ക്കു​ക​യും ചെ​യ്തു.

സ​ജി എം. ​പോ​ത്ത​ന്‍ ര​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ചും സൗ​ജ​ന്യ നി​ര​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ എ​ല്ലാ മി​നി​സ്ട്രി​യി​ലും പോ​ര്‍​ട്ട് ചെ​സ്റ്റ​ര്‍ ഇ​ട​വ​ക നേ​തൃ​നി​ര​യി​ലാ​ണെ​ന്ന് പീ​ലി​പ്പോ​സ് ഫി​ലി​പ്പ് ഓ​ര്‍​മ്മ​പ്പെ​ടു​ത്തി. ഫി​നാ​ന്‍​സ്. സു​വ​നീ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍ എ​ബി കു​റി​യാ​ക്കോ​സ് റാ​ഫി​ളി​നെ​ക്കു​റി​ച്ചും സു​വ​നീ​റി​നെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു. ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ര്‍​മാ​രാ​യ തോ​മ​സ് കോ​ശി, വ​ത്സാ കോി​ശി എ​ന്നി​വ​ര്‍​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കൊ​ച്ചു​മ്മ​ന്‍ റ്റി. ​ജേ​ക്ക​ബ്, പോ​ത്ത​ന്‍ ത​ങ്ക​ന്‍, ഫി​ലി​പ്പ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ആ​യി​രം ഡോ​ള​റി​ന്‍റെ വീ​തം ടി​ക്ക​റ്റ് വാ​ങ്ങി ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ര്‍​മാ​ര്‍ ആ​യി. അ​വ​രോ​ടു​ള്ള ന​ന്ദി​യും എ​ബി കു​റി​യാ​ക്കോ​സ് അ​റി​യി​ക്കു​ക​യു​ണ്ടാ​യി. ആ​ദ്യ​മാ​യി കോ​ണ്‍​ഫ​റ​ന്‍​സി​ലേ​ക്ക് ര​ജി​സ്റ്റ​ര്‍ കു​ടും​ബ​ങ്ങ​ളെ ഏ​ബ്ര​ഹാം മ​ണ​പ്പു​റ​ത്ത് യോ​ഗ​ത്തി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി. (അ​ബു ഏ​ബ്ര​ഹാം ആ​ന്‍റ് ഫാ​മി​ലി, അ​നി​ല്‍ ചെ​റി​യാ​ന്‍ ആ​ന്‍റ് ഫാ​മി​ലി). ഫാ. ​ജോ​ര്‍​ജ് കോ​ശി ടി​ക്ക​റ്റ് വാ​ങ്ങു​ക​യും ര​ജി​സ്ട്രേ​ഷ​ന്‍ ഫോം ​സ​ജി പോ​ത്ത​നു ന​ല്‍​കി കൊ​ണ്ട് ര​ജി​സ്ട്രേ​ഷ​ന്‍റെ കി​ക്ക് ഓ​ഫും റാ​ഫി​ളി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​ന​വും നി​ര്‍​വ്വ​ഹി​ച്ചു.

ഫി​ല​ഡ​ല്‍​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് (അ​ണ്‍​റു അ​വ​ന്യൂ) ഇ​ട​വ​ക​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫാ. ​എം. കെ. ​കു​റി​യാ​ക്കോ​സ് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു വി​വ​ര​ണ​ങ്ങ​ള്‍ ന​ല്‍​കി. ഫാ. ​എ​ബി പൗ​ലോ​സ് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. ച​ട​ങ്ങി​ല്‍ ഡോ. ​റോ​ബി​ന്‍ മാ​ത്യു, ജോ​ബി ജോ​ണ്‍, ജോ​ണ്‍ വ​ര്‍​ഗീ​സ്, സ​ണ്ണി വ​ര്‍​ഗീ​സ്, ഷൈ​നി രാ​ജു, മെ​റീ​നാ മാ​ത്യു, ഫി​ലി​പ്പ് മാ​ത്യു, രാ​ജ​ന്‍ പ​ടി​യ​റ, റ​ഞ്ചു പ​ടി​യ​റ, കൃ​പ​യാ വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഫാ. ​എം.​കെ. കു​റി​യാ​ക്കോ​സി​ല്‍ നി​ന്നും ര​ജി​സ്ട്രേ​ഷ​ന്‍ ഫോം ​വാ​ങ്ങി രാ​ജ​ന്‍ പ​ടി​യ​റ ര​ജി​സ്ട്രേ​ഷ​ന്‍റെ കി​ക്ക് ഓ​ഫ് നി​ര്‍​വ്വ​ഹി​ച്ചു. റാ​ഫി​ള്‍ ടി​ക്ക​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ഫി​ലി​പ്പ് വ​ര്‍​ഗീ​സ് നി​ര്‍​വ്വ​ഹി​ച്ചു. ഫാ. ​സു​ജി​ത് തോ​മ​സ്, ഏ​ലി​യാ​സ് ഐ​സ​ക് (ട്ര​സ്റ്റി) എ​ന്നി​വ​ര്‍ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ര്‍​മാ​ര്‍ ആ​കു​ക​യും സു​വ​നീ​റി​ലേ​ക്കു​ള്ള ആ​ശം​സ​ക​ളും പ​ര​സ്യ​ങ്ങ​ളും ന​ല്‍​കി. എ​ഴു​പ​തി​ല​ധി​കം ടി​ക്ക​റ്റു​ക​ള്‍ അം​ഗ​ങ്ങ​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

ബെ​ന്‍​സേ​ലം സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സി​ല്‍ നി​ന്നും മ​റ്റൊ​രു വി​ജ​യ​ഗാ​ഥ കൂ​ടി ര​ചി​ക്കു​വാ​ന്‍ സാ​ധി​ച്ചു. സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം ജോ​സ​ഫ് ഏ​ബ്ര​ഹാം, ഫി​നാ​ന്‍​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വ​ര്‍​ഗീ​സ് ഐ​സ​ക്, യോ​ഹ​ന്നാ​ന്‍ ശ​ങ്ക​ര​ത്തി​ല്‍ എ​ന്നി​വ​ര്‍ ആ​സൂ​ത്ര​ണം ചെ​യ്ത​ത​നു​സ​രി​ച്ച്‌ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ര്‍​ജ് തു​ന്പ​യി​ല്‍, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫി​ലി​പ്പ് ത​ങ്ക​ച്ച​ന്‍, നി​തി​ന്‍ ഏ​ബ്ര​ഹാം എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഫാ. ​വി. എം. ​ഷി​ബു യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്ത് ജോ​ര്‍​ജു തു​ന്പ​യി​ലി​നെ കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​വാ​നാ​യി ക്ഷ​ണി​ച്ചു.

റിപ്പോര്‍ട്ട്: രാജ​ന്‍ വാ​ഴ​പ്പ​ള്ളി​ല്‍

Related News