Loading ...

Home Africa

ആ​​​​ഫ്രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​മാ​​​​യ ബു​​​​ര്‍​​​​ക്കി​​​​നോ ഫാ​​​​സോ​​​​യി​​​​ല്‍ 41 പേ​​​​രെ ഇ​​​​സ്‌ലാ​​​​മി​​​​ക ഭീ​​​​ക​​​​ര​​​​ര്‍ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി

ന​​​യ്റോ​​​ബി: ആ​​​​ഫ്രി​​​​ക്ക​​​​ന്‍ രാ​​​​ജ്യ​​​​മാ​​​​യ ബു​​​​ര്‍​​​​ക്കി​​​​നോ ഫാ​​​​സോ​​​​യി​​​​ല്‍ 41 പേ​​​​രെ ഇ​​​​സ്‌ലാ​​​​മി​​​​ക ഭീ​​​​ക​​​​ര​​​​ര്‍ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി.
ക​​​​ഴി​​​​ഞ്ഞ വ്യാ​​​​ഴാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു ജി​​​​ഹാ​​​​ദി​ ആ​​​​ക്ര​​​​മ​​​​ണം. ബു​​​​ര്‍​​​​ക്കി​​​​നോഫാ​​​​സോ​​​​യി​​​​ല്‍ സ​​​​ര്‍​​​​ക്കാ​​​​ര്‍ ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തെ ദുഃ​​​ഖാ​​​​ച​​​​ര​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ മാ​​​​സം സെ​​​​ക്യൂ​​​​രി​​​​റ്റി പോ​​​​സ്റ്റി​​​​നുനേ​​​​രേ ഭീ​​​​ക​​​​ര​​​​ര്‍ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ 53 പേ​​​​ര്‍​​​​ക്കു ജീ​​​​വ​​​​ഹാ​​​​നി സം​​​​ഭ​​​​വി​​​​ച്ചി​​​​രു​​​​ന്നു. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍​​​​ക്കു ത​​​​ട​​​​യി​​​​ടാ​​​​ന്‍ സ​​​​ര്‍​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ന്ന വി​​​​മ​​​​ര്‍​​​​ശ​​​​നം ശ​​​​ക്ത​​​​മാ​​​​ണ്. മ​​​​ത​​​​സ​​​​ഹി​​​​ഷ്ണു​​​​ത നി​​​​ല​​​​നി​​​​ന്നി​​​​രു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​യി​​​​രു​​​​ന്നു ബു​​​​ര്‍​​​​ക്കി​​​​നോഫാ​​​​സോ. 2015നു​​​​ ശേ​​​​ഷ​​​​മാ​​​​ണ് രാ​​​​ജ്യ​​​​ത്ത് ജി​​​​ഹാ​​​​ദി​​​​ക​​​​ളു​​​​ടെ ആ​​​​ക്ര​​​​മ​​​​ണം വ​​​​ര്‍​​​​ധി​​​​ച്ച​​​​ത്. ക്രൈ​​​​സ്ത​​​​വ​​​​രാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നി​​​​ര​​​​യാ​​​​കു​​​​ന്ന​​​​ത്. അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം മു​​​സ്‌​​​ലിം​​​ക​​​ളു​​​ള്ള രാ​​​ജ്യ​​​മാ​​​ണ് ബു​​​ര്‍​​​ക്കി​​​നോഫാ​​​സോ.

Related News