Loading ...

Home Africa

ആഫ്രിക്കൻ രാജ്യമായ ഘാനയില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്ക് അപകടത്തില്‍പ്പെട്ടു;17 മരണം, 59 പേര്‍ക്ക് പരിക്കേറ്റു

അക്ര: പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യമായ ഘാനയില്‍ സ്‌ഫോടകവസ്തുക്കള്‍ കയറ്റിയ ട്രകും ഇരുചക്രവാഹനവും കൂട്ടിയിച്ച്‌ വന്‍ സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചതായി റിപോര്‍ട്.59 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 42 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ബൊഗോസോ ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയില്‍ വ്യാഴാഴ്ചയാണ് സ്‌ഫോടനമുണ്ടായത്.



Related News