Loading ...

Home Africa

കെ​നി​യ​യി​ല്‍ ഭീകരര്‍ സ്ഫോടനത്തില്‍ ബസ് തകര്‍ത്തു; 13 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

വാ​​ഷിം​​ഗ്ട​​ണ്‍ ഡി​​സി : വ​​ട​​ക്കു​​കി​​ഴ​​ക്ക​​ന്‍ കെ​​നി​​യ​​യി​​ല്‍ അ​ല്‍ ഷ​ബാ​ബ് ഭീ​ക​ര​ര്‍ ബ​​സ് സ്ഫോ​ട​ന​ത്തി​ല്‍ ത​ക​ര്‍​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് 13 പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടു.തി​​ങ്ക​​ളാ​​ഴ്ച​ ​മ​​ന്‍​​ഡേ​​ര പ​​ട്ട​​ണ​​ത്തി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം.

റോ​​ഡി​​ല്‍ സ്ഥാ​​പി​​ച്ചി​​രു​​ന്ന ബോം​​ബി​​ല്‍ ബ​​സ് ക​​യ​​റി​​യ​​പ്പോ​​ള്‍ ഉ​​ഗ്ര​​സ്ഫോ​​ട​​ന​​മു​​ണ്ടാ​കു​യാ​യി​രു​ന്നു. തു​​ട​​ര്‍​​ന്ന് ആ​​റു ഭീ​​ക​​ര​​ര്‍ വെ​​ടി​​വ​​യ്പ് ന​​ട​​ത്തി. നി​​ര​​വ​​ധി പേ​​ര്‍​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​തേ മാ​​തൃ​​ക​​യി​​ല്‍ ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം മാ​​ര്‍​​ച്ചി​​ല്‍ ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ അ​​ഞ്ചു പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

അ​​ല്‍ ക്വ​​യ്ദ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​വ​​ര്‍​​ത്തി​​ക്കു​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യാ​​ണ് അ​​ല്‍ ഷ​​ബാ​​ബ്. ക്രൈ​​സ്ത​​വ​​ര്‍​​ക്കു നേ​​രെ നി​​ര​​ന്ത​​രം ആ​​ക്ര​​മ​​ണം ന​​ട​​ത്തു​​ന്ന ഭീ​​ക​​ര​​സം​ഘ​മാ​ണി​​ത്.

Related News