Loading ...

Home Africa

കോം​​​ഗോ​​​യി​​​ൽ വൈദ്യുതലൈന്‍ പൊട്ടിവീണ് 26 മരണം

കി​​​ന്‍​​​ഷാ​​​സ: കോം​​​ഗോ​​​യി​​​ലെ കി​​​ന്‍​​​ഷാ​​​സ​​​യി​​​ല്‍ ഹൈ​​​വോ​​​ള്‍​​​ട്ടേ​​​ജ് വൈ​​​ദ്യു​​​തി ലൈ​​​ന്‍ പൊ​​​ട്ടി​​​വീ​​​ണ് 24 സ്ത്രീ​​​ക​​​ള്‍ ഉ​​​ള്‍​​​പ്പെ​​​ടെ 26 പേ​​​ര്‍ മ​​​രി​​​ച്ചു.ര​​​ണ്ടു​​​പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ക​​​ന​​​ത്ത​​​മ​​​ഴ​​​യെ​​​ത്തു​​​ട​​​ര്‍​​​ന്ന് കി​​​ന്‍​​​ഷാ​​​സ​​​യി​​​ലെ മ​​​ത്താ​​​ഡി കി​​​ബാ​​​ല വ്യാ​​​പാ​​​ര​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്കു വൈ​​​ദ്യു​​​തി ലൈ​​​ന്‍ പൊ​​​ട്ടി​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഷോ​​​ക്കേ​​​റ്റാ​​​ണ് ഭൂ​​​രി​​​ഭാ​​​ഗ​​​വും മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്.മ​​​രണമടഞ്ഞ വരുടെ ആ​​​ശ്രി​​​ത​​​ര്‍​​​ക്ക് എ​​​ല്ലാ സ​​​ഹാ​​​യ​​​വും എ​​​ത്തി​​​ക്കാ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ര്‍​​​ദേ​​​ശി​​​ച്ച​​​താ​​​യി അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

Related News