Loading ...

Home Australia/NZ

മി​ല്‍​പാ​ര്‍​ക്ക് പ​ള്ളി​യി​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് തി​രു​നാ​ള്‍ ജൂ​ണ്‍ 22ന്

മെ​ല്‍​ബ​ണ്‍: മി​ല്‍​പാ​ര്‍​ക്ക് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ല്‍ വി. ​അ​ന്തോ​ണീ​സി​ന്‍റെ തി​രു​നാ​ള്‍ ജൂ​ണ്‍ 19 ചൊ​വാ​ഴ്ച മു​ത​ല്‍ ജൂ​ണ്‍ 22 വെ​ള്ളി​യാ​ഴ്ച വ​രെ ആ​ഘോ​ഷി​ക്കപ്പെടും. ജൂ​ണ്‍ 19 ചൊ​വാ​ഴ്ച പാ​ദു​വ​യി​ല്‍ നി​ന്നും കൊ​ണ്ടു​വ​രു​ന്ന വി​ശു​ദ്ധ​ന്‍റെ തിരുശേ​ഷി​പ്പ് എ​ഴു​ന്നു​ള്ളി​പ്പും വൈ​കീ​ട്ട് 6.30 ന് ​ജ​പ​മാ​ല​യും തു​ട​ര്‍​ന്ന് 7ന് ​ഫ്രാ​ന്‍​സി​സ്ക്ക​ന്‍ അ​ച്ചന്മാരു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ നൊ​വേ​ന​യും ന​ട​ക്കും. 

വി​ശു​ദ്ധ​ന്‍റെ തി ​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. പ്ര​ധാ​ന തി​രു​ന്നാ​ള്‍ ദി​ന​മാ​യ ജൂ​ണ്‍ 22 വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 6.30 ന് ​ജ​പ​മാ​ല​യും നൊ​വേ​ന​യും 7 മു​ത​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യും ന​ട​ക്കും. തു​ട​ര്‍​ന്ന് ഇ​റ്റ​ലി​യി​ല്‍ നിìം ​കൊ​ണ്ടു വ​രു​ന്ന വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി ​സ്വ​രൂ​പം വെ​ഞ്ചി​രി​ച്ച്‌ ദേ​വാ​ല​യ​ത്തി​ല്‍ പ്ര​തി​ഷ്ഠി​ക്കും. വ​ര്‍​ണ​ശ​ബ​ള​മാ​യ മു​ത്തു​ക്കു​ട​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ വി​ശു​ദ്ധ​ന്‍റെ തി ​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ട് ദേ​വാ​ല​യം ചു​റ്റി​യു​ള്ള മെ​ഴുകു​തി​രി പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രിക്കും. തു​ട​ര്‍​ന്ന് പാ​രീ​ഷ് ഹാ​ളി​ല്‍ ന​ട​ക്കു​ന്ന സ്നേ​ഹ​വി​രു​ന്നോ​ടെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ള്‍ സ​മാ​പി​ക്കും. 

ജാ​തി​മ​ത ഭേ​ദ്യ​മെ​ന്നെ മെ​ല്‍​ബ​ണി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​മൂ​ഹ​ങ്ങ​ളി​ലെ വി​ശ്വാ​സി​ക​ള്‍ ഒ​രു​മി​ച്ചാ​ണ് ആ​ഘോ​ഷ​ങ്ങ​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. തി​രു​ന്നാ​ളി​ല്‍ പ​ങ്കെ​ടു​ത്ത് വി​ശു​ദ്ധ​ന്‍റെ മാ​ധ്യ​സ്ഥ​ത്തി​ലൂ​ടെ ദൈ​വാ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ന്‍ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ആ​ന്‍റ​ണി ക്രൂ​സ് അ​റി​യി​ച്ചു.

വി​ലാ​സം: സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സ്സീ​സി ച​ര്‍​ച്ച്‌,
290 ചൈ​ല്‍​ഡ്സ് റോ​ഡ്, മി​ല്‍​പാ​ര്‍​ക്ക് 

റി​പ്പോ​ര്‍​ട്ട്: പോ​ള്‍ സെ​ബാ​സ്റ്റ്യ​ന്‍

Related News