Loading ...

Home USA

റിയാമ്മ പൈലി (100) നിര്യതയായി

ഹൂസ്റ്റണ്‍: ഊരുമന കവനതോട്ടത്തില്‍ പരേതനായ പൈലി വര്‍ക്കിയുടെ സഹധര്‍മ്മിണി മറിയാമ്മ പൈലി (100) ഹൂസ്റ്റണില്‍ നിര്യതയായി. 

മക്കള്‍&മരുമക്കള്‍: ജോര്‍ജ് & വത്സ, മേരി & ചെറിയാന്‍ ഏബ്രഹാം, അന്നമ്മ, ബെന്നി & ലിസി, ലില്ലി & വര്‍ഗീസ്.
പത്ത് കൊച്ചുമക്കളും, അഞ്ച് കൊച്ചുമക്കളുടെ മക്കളുമുണ്ട്. 

Related News