Loading ...

Home USA

ഡോ:അനിരുദ്ധന്‍ നയിക്കുന്ന ഡയബറ്റിക് സെമിനാര്‍

ന്യൂയോര്‍ക്ക് :ജൂലൈ 5 മുതല്‍ 8 വരെ ഫിലാഡല്‍ഫിയ വാലിഫോര്‍ജ് കണ്‍ വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പതിനെട്ടാമത് ഫൊക്കാന നാഷണല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ചു നടക്കുന്ന നേഴ്‌സസ് സെമിനാറില്‍ ഫൊക്കാനയുടെ ആദ്യത്തെ പ്രസിഡന്റ്ഉം നോര്‍ക്ക ഡയറക്ടറുമായ ഡോ:അനിരുദ്ധന്‍ നയിക്കുന്ന ഡയബറ്റിക് സെമിനാര്‍ ഉണ്ടായിരിക്കുമെന്ന് ഫൊക്കാന നേഴ്‌സസ് സെമിനാര്‍ ചെയര്‍പേഴ്‌സണ്‍ മേരി ഫിലിപ്പ് അറിയിച്ചു .

Related News